വിദ്യാര്‍ത്ഥിനിയുടെ ആരോപണങ്ങള്‍ വ്യാജം; മടങ്ങിവന്ന് ഗവേഷണം പൂര്‍ത്തിയാക്കണം; എല്ലാ സൗകര്യവും നല്‍കുമെന്ന് എം.ജി സർവകലാശാലാ വി.സി

ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

0 Comments

വിദ്യാര്‍ഥിയെ ടെറസിനുമുകളില്‍ കൊണ്ടുപോയി തലകീഴായി പിടിച്ച്‌ താഴേക്കിടുമെന്ന്​ ഭീഷണിപ്പെടുത്തി; അധ്യാപകന്‍ അറസ്​റ്റില്‍

മറ്റൊരു വിദ്യാര്‍ഥിയെ കടിച്ചതിന് മാപ്പ്​ ചോദിക്കണമെന്ന്​ പറഞ്ഞായിരുന്നു വിദ്യാര്‍ഥിയെ തലകീഴായി പിടിച്ചത്​. സോനു യാദവ്​ എന്ന രണ്ടാം ക്ലാസുകാരനായിരുന്നു ഇര.​

0 Comments

അകാലത്തിൽ പൊലിഞ്ഞ വിദ്യാർഥിയുടെ കുടുംബത്തിന് വീടൊരുക്കി ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്‌കൂൾ

ഒരു ദാരുണമായ സംഭവമുണ്ടായാൽ അതിനോട് സമൂഹം എങ്ങനെ പ്രതികരിക്കണമെന്നതിൻ്റെ ഉദാഹരണമാണ് ഈ ഓർമവീടെന്ന് മന്ത്രി

0 Comments

എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥിക്ക് നേരെ വധശ്രമം; ആർ.എസ്.എസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം: യൂത്ത് ലീഗ്

ജീവൻ രക്ഷാർത്ഥം വീട്ടിലേക്കോടിയ കുട്ടിയെ വീട് കയറി വടിവാൾ ഉപയോഗിച്ച് അക്രമിക്കുകയും മാതാവിനെ തള്ളിയിടുകയും ചെയ്ത സംഭവം ഗൗരവകരമാണ്.

0 Comments

പഴയ രണ്ട് രൂപ നോട്ടിന്‍റെ ഓൺലൈന്‍ വില്‍പ്പന: കോളേജ് വിദ്യാർത്ഥിക്ക് നഷ്ടമായത് 50,000 രൂപയിലധികം

ചിത്രം അയച്ചതിന് ശേഷം, യു.എസ് ഡോളർ ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമെന്ന് അവകാശപ്പെടുന്ന ഒരു സ്ക്രീൻഷോട്ട് ഉള്ള ഒരു ഇമെയിൽ അവൾക്ക് ലഭിച്ചു

0 Comments

മൈസൂരില്‍ വിദ്യാർത്ഥിനിയെ കൂട്ടബലാത്സഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവം; അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക്

ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായക വഴിത്തിരിവിലേക്ക് എത്തിയതെന്ന് ദക്ഷിണമേഖല ഐജി മാധ്യമങ്ങളോട് പറഞ്ഞു.

0 Comments

പാലക്കാട് എം.എല്‍.എ എന്നൊരാള്‍ ജീവനോടെ ഇല്ലേ; അത്യാവശ്യം പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് മുകേഷ്

കുട്ടിയോട് ദേഷ്യത്തില്‍ കയര്‍ത്ത് സംസാരിച്ച മുകേഷ് എന്തിനാണ് വിളിച്ചതെന്ന് അന്വേഷിക്കുന്നില്ല. ആറ് തവണയൊക്കെ എന്തിനാണ് വിളിക്കുന്നത് എന്ന് ചോദിച്ചാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് കയര്‍ക്കുന്നത്.

0 Comments

ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ല; തന്‍റെ പുത്തൻ സൈക്കിൾ വിൽക്കാനൊരുങ്ങി ഒരു വിദ്യാർത്ഥി

പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വീട്ടിലുള്ള ടെലിവിഷനിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കേട്ടു പഠിച്ചു പത്താംതരം പരീക്ഷകൾ എഴുതി.

0 Comments

ഷാര്‍ജയില്‍ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

ഷാര്‍ജ പോലീസ് പുലര്‍ച്ചെ ഫ്‌ളാറ്റിലെത്തി സംഭവം പറഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. ഇരട്ടസഹോദരിയായ മേരീഷിനൊപ്പമായിരുന്നു സമീക്ഷ കിടന്നിരുന്നത്.

0 Comments

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; യുവാവ് പിടിയില്‍

സംഭവത്തിനുശേഷം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് കൊണ്ടുപോയപ്പോഴാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്.

0 Comments