അമ്മ മരിച്ചുപോയി, വിശന്ന കുഞ്ഞിന് നഴ്‌സിംഗ് ഓഫീസർ മുലപ്പാൽ നൽകി; മാലാഖമാരിലെ അനുകമ്പയുടെ പര്യായമായി മറ്റൊരമ്മയും

വിശപ്പ് മാറ്റിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങൾ മാറ്റി ആശുപത്രി അധികൃതർ

0 Comments

ഉപരിപഠനം തടസ്സപ്പെടില്ല, ടി.സി വൈകുന്നത് കൊണ്ട്; സർവകലാ ശാലകൾക്ക് അടിയന്തര നിർദേശം നൽകി മന്ത്രി ആർ.ബിന്ദു

ഉപരിപഠനം തടസ്സപ്പെടാതിരിക്കാൻ പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയംവരെ ടി.സി

0 Comments

‘കാസർകോട് സാരി’യുടെ പ്രൗഢി വീണ്ടെടുക്കുന്നു; വിപണിയ്ക്ക് പുതുജീവൻ നൽകാൻ പദ്ധതി, കാസർകോട് വികസന പാക്കേജിൽ രൂപം നൽകും

കാസർകോട് സാരി ഉത്പാദിപ്പിച്ച് വിപണനം ചെയ്‌തും നെയ്ത്ത് പരിശീലനം നൽകിയും പാരമ്പര്യം

0 Comments

പോക്സോ കേസിൽ‌ കർണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് യെദ്യൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ് അയച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി

0 Comments

വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ; അഗ്നിരക്ഷാ സേന പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ദുഃഖം വിട്ടുമാറാതെ കുടുംബവും നാട്ടുകാരും

കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണതായി കണ്ടത്

0 Comments

സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി; മുൻ ഡി.ജി.പി സിബി മാത്യൂസിന് എതിരേ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

താമസിച്ചിരുന്ന സ്ഥലവും പെൺകുട്ടി പഠിച്ച സ്‌കൂളിൻ്റെ വിവരവും പരാമർശിച്ചിട്ടുണ്ടായിരുന്നു

0 Comments

ഐസ്‌ക്രീം കഴിക്കുമ്പോൾ മനുഷ്യൻ്റെ അഴുകിയ വിരല്‍; ഓര്‍ഡര്‍ ചെയ്‌തത്‌ ഓണ്‍ലൈനില്‍, കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി

സൂക്ഷ്‌മമായി പരിശോധിച്ചപ്പോൾ, അതിനടിയിലെ നഖങ്ങളും വിരലടയാളവും ഞാൻ ശ്രദ്ധിച്ചു

0 Comments

നളിനാക്ഷൻ്റെ ജീവൻ കാത്ത് വാട്ടർടാങ്ക്; കത്തിയെരിയുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി, പരിക്കുകളോടെ രക്ഷപ്പെട്ട് ചികിത്സയിൽ

ജാ​ബി​രി​യ​യി​ലെ മു​ബാ​റ​കി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കഴിയുകയാണ്

0 Comments

ടൈപ്പ്-1 പ്രമേഹം ഉള്ളവര്‍ക്കും നിയമനത്തിലും സ്ഥലം മാറ്റത്തിലും മുന്‍ഗണന; സര്‍ക്കാര്‍ ഉത്തരവ്

ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നീ രോഗങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും മുന്‍ഗണന

0 Comments