ബാർകോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്, ഇടുക്കിയിലെ ബാറുമകളുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ അർജുൻ അംഗമെന്ന് അന്വേഷണ സംഘം

സംഘടനയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് വിവാദത്തിന് കാരണമെന്നുമാണ് ഭാരവാഹികളുടെ നിലപാട്

0 Comments

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സ്‌കൂളിൽ കൗൺസിലിങ്ങിൽ പീഡന വിവരം വെളിപ്പെടുത്തി, അറസ്റ്റിലായ ഉദുമ സ്വദേശികൾ റിമാണ്ടിൽ

കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനി പീഡന വിവരം വെളിപ്പെടുത്തിയത്

0 Comments

‘കൊല്ലത്ത് എണ്ണ ഖനന സാധ്യത പരിശോധിക്കും, കേരളത്തെ ടൂറിസം ഹബ് ആക്കും’; കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു, എക്‌സിൽ വീഡിയോ കാണാം

ആദ്യം വിഷയം പഠിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കും

0 Comments

‘മകള്‍ രാഹുലിൻ്റെ കുടുംബത്തിൻ്റെ കസ്റ്റഡിയിലെന്ന് സംശയം, ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാം’; യുവതിയുടെ പിതാവ് പറയുന്നു, ഒത്തുതീർപ്പിന് പ്രതിഭാഗം, കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ്

ഭീഷണിപ്പെടുത്തി ഇത്തരത്തില്‍ പറയിപ്പിച്ചതാകാം. അന്ന് തലയില്‍ മുഴയും കഴുത്തിലെ പാടുകളും മൂക്കില്‍ നിന്ന് വന്ന ചോരയും

0 Comments

വകുപ്പുകളും കിട്ടി; സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം, ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം

30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ചു സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ്

0 Comments

ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിൻ്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാൻ്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്

പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്നും ഹാരിസ് ബീരാന്‍

0 Comments