അരളി പൂവ് കഴിച്ചെന്ന് സംശയം; അസ്വസ്ഥത പ്രകടിപ്പിച്ച രണ്ട് കുട്ടികള്‍ ആശുപത്രിയില്‍, രക്ത സാമ്പിളുകൾ വിദഗ്‌ധ പരിശോധക്ക് അയച്ചു
അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടർമാരോട് പറഞ്ഞത്
അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടർമാരോട് പറഞ്ഞത്
കണ്ണൂർ അതിഥി മന്ദിരത്തിൽ ആയിരുന്നു കൂടിക്കാഴ്‌ച
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ആൾമാറാട്ടം പുറത്തുവന്നത്
നിർമിത ബുദ്ധിയുടെ പ്രയോഗത്തെ മാർപാപ്പ നിലപാട് വ്യക്തമാക്കുന്നതും ഇതാദ്യമാണ്
ഉപകരണങ്ങൾ എത്തിക്കുകയോ, ജീവനക്കാരെ നിയമിക്കുകയോ ചെയ്‌തിട്ടില്ല
ഡൈജി വേൾഡ് എന്ന വെബ്‌സൈറ്റും ജൂൺ 8,2024ൽ ഈ വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് ചേർത്ത ഒരു വാർത്ത കൊടുത്തിട്ടുണ്ട്
സ്റ്റോര്‍ കീപ്പറായി ജോലി ചെയ്‌തു വരികയായിരുന്ന രഞ്ജിത്ത് കുടുംബത്തിൻ്റെ താങ്ങും തണലുമായിരുന്നു
ചീഫ് സെക്രട്ടറി ഡോ. വേണു ലോക കേരള സഭയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു
കുവൈറ്റുമായി നിരന്തര ഇടപെടൽ വേണമെന്നും ഏകോപിതമായ ശ്രമങ്ങളാണ് വേണ്ടതെന്നും മുഖ്യമന്ത്രി