മന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക് തിരിച്ചു; മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം ധനസഹായം പ്രഖ്യാപിച്ചു, പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മന്ത്രി സന്ദര്‍ശിക്കും

0 Comments

അഗ്നിയിൽ കരിഞ്ഞ സ്വപ്‌നങ്ങൾ; നൊമ്പരമായി കാസർകോട്ടെ രണ്ടുപേരും, കുവൈത്തിലെ തീപിടിത്തത്തിൽ വിതുമ്പി കുടുംബങ്ങളും നാട്ടുകാരും

രഞ്ജിത്ത് പുതുതായി നിർമിച്ച വീടിൻ്റെ ഗൃഹപ്രവേശം കഴിഞ്ഞ് ഒരു വർഷം മുമ്പാണ് മടങ്ങിപോയത്

0 Comments

കുവൈത്ത് തീപിടിത്തം; പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം, മരിച്ചവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു, നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ് ലൈന്‍

11 മലയാളികൾ അടക്കം 49 പേരാണ് മരിച്ചത്. മരിച്ചവരിൽ 40 പേരും ഇന്ത്യക്കാരാണ്

0 Comments

കാഞ്ഞങ്ങാട്ട് ഹോട്ടലുകളിൽ വ്യാപക റെയ്‌ഡ്‌; നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു, ആരോഗ്യ വിഭാഗം നോട്ടീസ് നൽകി

സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി

0 Comments

കെ.എം.സി.സി മുൻ ജില്ലാ പ്രസിഡണ്ട് അബ്‌ദുൾ കരീം ഇ.ടി അന്തരിച്ചു; ഖത്തറിലെ സാമൂഹ്യ സംസ്‌കാരിക മേഖലകളിൽ നിറഞ്ഞ് നിന്ന വ്യക്‌തിത്വം

ഖത്തർ കാസർകോടൻ കൂട്ടായ്‌മയുടെ സ്ഥാപകരിൽ ഒരാളായിരുന്നു

0 Comments

ഷോർട്ട് സർക്യൂട്ട് കാരണം തീ പടർന്നു; സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിൻ്റെ ഭീകരത കൂട്ടി, 49 മരണം, മരിച്ചവരിൽ 11 പേര്‍ മലയാളികാൾ

നിയമം ലംഘിച്ച കെട്ടിട ഉടമയ്ക്കും സെക്യൂരിറ്റിക്കും കമ്പനി ഉടമയെയും വീട്ടുതടങ്കലില്‍ വെയ്ക്കാനും നിര്‍ദേശിച്ചിരുന്നു

0 Comments

പാണാർ കുളം പാർക്ക് ജില്ലാ കളക്ടർ സന്ദർശിച്ചു; ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ പാർക്ക് ഡി.ടി.പി.സി തുറന്നു കൊടുക്കും

പാർക്കിൽ എത്തുന്നവർക്ക് വേണ്ടി കഫേ കളക്ടർ നിർദ്ദേശം നൽകി.

0 Comments

കുട്ടികളുടെ കലാ പരിപാടി മാറ്റുകൂട്ടി; തൻബീഹുൽ ഇസ്ലാം സെൻട്രൽ സ്കൂൾ, പ്രവേശനോത്സവം അതി വിപുലമായി നടന്നു

നിരവധി രക്ഷിതാക്കളാണ് പരിപാടിക്ക് കനത്ത മഴയെ വകവെക്കാതെ എത്തിയത്.

0 Comments

വോട്ടര്‍മാരോട് നന്ദി പറയാൻ രാഹുല്‍ ഗാന്ധി വയനാട്ടില്‍; റോഡ് ഷോ നടത്തി, പങ്കെടുത്തത് ആയിരകണക്കിന് പ്രവർത്തകർ, ലീഗിൻ്റെ കൊടിയും ഉയർന്നു

വയനാടിനോടുള്ള വൈകാരിക അടുപ്പം തന്നെയാണ്

0 Comments