കർണാടകയിൽ പെട്രോളിനും ഡീസലിനും വില കൂട്ടി; പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും കൂടും, പ്രതിഷേധിച്ച് ബി.ജെ.പി

ക്രൂഡ് ഓയിലിൻ്റെ വിലയെ ആശ്രയിച്ചായിരിക്കും രാജ്യത്തെ ഇന്ധന വില.

0 Comments

ബലിപെരുന്നാള്‍ ഇന്ത്യയിലും സൗദി അറേബ്യയിലും ആഘോഷം ഈ ദിവസങ്ങളിൽ; നബിക്ക് അള്ളാഹു കാരുണ്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകം

ദൈവത്തിൻ്റെ അനുഗ്രഹത്തിനായി പുതിയ വസ്ത്രങ്ങൾ ധരിച്ച് പള്ളികളിൽ പ്രാർത്ഥന

0 Comments

ഛത്തീസ്‌ ഗഡിൽ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു; ഒരു ജവാന് വീരമ്യത്യു, രണ്ട് പേർക്ക് പരിക്ക്

ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും അധികം ആളുകൾ എത്തിച്ചേരാൻ കഴിയാത്തതുമായ ഈ പ്രദേശം

0 Comments

മഞ്ഞുമ്മൽ ബോയ്‌സ്; നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്‌തു, സിനിമക്ക് എതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി

സാമ്പത്തിക ക്രമക്കേടുകൾ പോലീസ് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിന് ആരംഭം

0 Comments

സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്; നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെണ്ട് ആര്‍.ടി.ഒ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു

ഭീഷണിയുണ്ടായാല്‍ അറിയിക്കണമെന്നും ആയിരുന്നു ഹൈക്കോടതി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം

0 Comments

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി; കാസർകോട് റെയിൽവെ സ്റ്റേഷൻ ആധുനികമാകും, യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം, എന്താണ് പദ്ധതി?

യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം സ്റ്റേഷനിൽ ലഭ്യമാകുമെന്ന് സ്റ്റേഷൻ അധികൃതർ

0 Comments

പെണ്‍ സുഹൃത്തിന് മെസേജ് അയച്ചു; യുവാവിനെ കൊലപ്പെടുത്താനും തട്ടിക്കൊണ്ടു പോകാനും ശ്രമം, സുഹൃത്തും യുവാവും ഓടി രക്ഷപ്പെട്ടു, കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

വടിവാളു കൊണ്ട് വെട്ടിയും വടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു

0 Comments

സ്റ്റേഷനില്‍ നിന്നും സഹായം കിട്ടിയില്ലെന്ന ആശങ്ക വേണ്ട; പരാതിക്കാരനെ നേരിട്ട് വിളിക്കും, സേവനത്തിന് റേറ്റിങ്, പുതിയ പദ്ധതിയുമായി പൊലീസ്

പ്രത്യേക പോലീസ് സംഘം പ്രവര്‍ത്തനം ആരംഭിച്ചതായി കേരള പൊലീസ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു

0 Comments