വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് നിയമ വിരുദ്ധമോ.? അലഹാബാദ് ഹൈക്കോടതിക്ക് പിന്നാലെ രാജസ്ഥാന്‍ ഹൈക്കോടതിയും വ്യക്തമാക്കിയത് ഇങ്ങനെ

ജയ്പുര്‍ (രാജസ്ഥാൻ): വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) നിയമ വിരുദ്ധമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച മുൻ ഉത്തരവ്…

0 Comments

ജിംനേഷ്യ ഉടമയും സുഹൃത്തുക്കളും ചേർന്ന് സൗഹൃദത്തിലായ യുവതിയെ ഹോട്ടലിലെത്തിച്ചു; കുടിക്കാൻ നൽകിയ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കി; മണിക്കൂറുകൾക്ക് ശേഷം കൂട്ടബലാത്സംഗകാര്യം തിരിച്ചറിഞ്ഞ യുവതി പിന്നീട് ചെയ്തത്

മീററ്റ് (യു.പി)​: ജിംനേഷ്യ ഉടമയും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്​തു. ഉത്തര്‍പ്രദേശിലെ മീററ്റ്​ ജില്ലയിലെ റോഹ്​ത പ്രദേശത്തുള്ള ഹോട്ടലിലാണ്​ സംഭവം. ശീതള പാനീയത്തില്‍ മയക്കുമരുന്ന്​ കലര്‍ത്തി…

0 Comments

സ്ഥിതി അതീവ ഗുരുതരം; ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി; ആഭ്യന്തര മന്ത്രിക്കും പ്രതിരോധമന്ത്രിക്കും ധനമന്ത്രിക്കും പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചർച്ചയിൽ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ…

0 Comments

ചികിത്സയ്ക്കുപോകുന്നവരെ തടയരുത്; കര്‍ണാടകയോട് ഹൈക്കോടതി

കാസർകോട് : കർണാടകയിലേക്ക് ചികിത്സയ്ക്കുപോകുന്നവരെ തടയരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേരളത്തിൽ നിന്ന് കർണാടകയിലെ മംഗലാപുരം അടക്കമുള്ള പ്രദേശത്തേക്ക് ചികിത്സക്കായി ആംബുലൻസിലും സ്വകാര്യ വാഹനത്തിലും രോഗികൾ…

0 Comments

പ്രാധാന്യം നല്‍കിയത് യുവാക്കൾക്ക്; കൂടുമാറി എത്തിയവർക്കും മന്ത്രിപദം; ദളിത്, സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കി; 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തി; മോദി മന്ത്രിസഭ ഉടച്ചുവാര്‍ത്തു; ബി.ജെ.പി കൂടുതൽ സ്മാർട്ടായോ.?

ന്യൂഡല്‍ഹി: 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി നരേന്ദ്ര മോദി മന്ത്രിസഭാ പുനഃ​സംഘടന. രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരും ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറിന്…

0 Comments

നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ ബലി നൽകി; അയല്‍ക്കാരിയും മകളും അറസ്റ്റിൽ

കാണ്‍പൂര്‍: നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍വാസിയായ സ്ത്രീയും മകളും ചേര്‍ന്ന് ബലിയുടെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം…

0 Comments

വസതിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തു; ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസ് കൊല്ലപ്പെട്ടു; ഭാര്യ ആശുപത്രിയിൽ

ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസ് വെടിയേറ്റുമരിച്ചു. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകൾ വസതിയിൽ അതിക്രമിച്ചു കയറി പ്രസിഡന്റിനെ വധിക്കുകയായിരുന്നു…

0 Comments

മറഡോണയുടെ പുസ്തക പ്രകാശന പൂരം

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയെക്കുറിച്ച് അദ്ദേഹത്തിൻ്റെ ആത്മസുഹൃത്ത് ബോബി ചെമ്മണൂരിൻ്റെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. 'ഡീഗോ അര്‍മാന്റോ മറഡോണ ബോബിയുടെ (ബോചെ) സുവിശേഷം അദ്ധ്യായം 1:11' എന്ന…

0 Comments

പശു വിശുദ്ധ മൃഗമാണ് എന്നാൽ മറ്റൊരാളെ തല്ലിക്കൊല്ലുന്നയാള്‍ ഹിന്ദുവല്ല, നിയമം നടപ്പിലാക്കണം; ആർ.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കഴിഞ്ഞദിവസം പറഞ്ഞ വാക്കുകൾ ഇങ്ങനെ നീളുന്നു; ഇതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രംഗത്ത്; ആരാണ് യഥാർത്ഥ സംഘി.?

ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരുടെയും ഡി.എന്‍.എ ഒന്നാണെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തില്‍ ചോദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. പറഞ്ഞ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നിരപരാധികളായ…

0 Comments

വീട്ടുജോലിക്കാരിയുടെ മരണം കൊലപാതകം; സൗദിയിൽ സ്വദേശി വനിതക്ക് വധശിക്ഷ; ഭർത്താവിനെയും മകനെയും ശിക്ഷിച്ച് സൗദി ക്രിമിനല്‍ കോടതി ചരിത്രം സൃഷ്ടിച്ചു; തൊഴിലുടമയെ കുറ്റക്കാരിയായി കണ്ടെത്തുന്ന അപൂര്‍വ്വം കേസുകളിൽ ഒന്ന്

റിയാദ്: വീട്ടുജോലിക്കാരിയുടെ മരണത്തിൽ സ്വദേശി വനിതയ്ക്ക് വധശിക്ഷ. മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് സ്വദേശി വനിതയായ ആയിശ അല്‍ ജിസാനിയെ സൗദി ക്രിമിനല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ബംഗ്ലാദേശ്…

0 Comments