പൊലീസിന് നേരെയെറിഞ്ഞ ബിരിയാണി ചെമ്പ് കസ്റ്റഡിയിലെടുത്തു; ചെമ്പ് വിട്ടുകിട്ടാൻ സമരക്കാരുടെ വാക്കേറ്റം, സംയമനം പാലിച്ച്‌ പോലീസ്

ബാരിക്കേഡ് തകർക്കാൻ ശ്രമമുണ്ടായി, ഇതിനിടെയായിരുന്നു പ്രവർത്തകരിലൊരാൾ ബിരിയാണി ചെമ്പ് എറിഞ്ഞത്.

0 Comments

ആര്‍.എസ്‌.എസ് നിയന്ത്രിക്കുന്ന സ്വപ്‌ന ജോലി ചെയ്യുന്ന സ്ഥാപനവും സാമ്പത്തിക സ്രോതസും; അന്വേഷണം ആവശ്യപ്പെട്ട് പരാതി

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചതോടെയാണ് സ്വപ്‌ന സുരേഷും സ്ഥാപനവും വാര്‍ത്തകളിലിടം പിടിച്ചത്.

0 Comments

ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് നികേഷ് കുമാർ; ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല, ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം പോലും ഇല്ല, നികേഷ് പറഞ്ഞത് ഇങ്ങനെ

എൻ്റെ പേര് ദുരുപയോഗപ്പെടുത്തിയാല്‍ ഞാന്‍ വെറുതെ വിടില്ല. ഒരു സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ നടത്തുക വലിയ വെല്ലുവിളിയാണ്.

0 Comments

മോഹന്‍ലാല്‍ വിചാരണ നേരിടണം; ആനക്കൊമ്പ് കേസില്‍ ശിക്ഷിച്ചാല്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ

മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് പുതിയ ഉത്തരവിലൂടെ കോടതി റദ്ദാക്കിയിരിക്കുന്നത്.

0 Comments

കോളേജ് ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കുന്നു; വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിപാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികൾ

വിദ്യാർത്ഥികളുടെ കഴിവുകൾ ഉപയോഗിച്ച് സ്പോട്ടുകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് മഹത്തായ സംരംഭം അനാവരണം ചെയ്തു.

0 Comments

പോക്‌സോ വിവരങ്ങൾ സിലബസിൽ വേണമോ; കേരള ഹൈക്കോടതി സർക്കാരിൻ്റെ അഭിപ്രായം തേടി

കൗമാരക്കാരും ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നു. അതിൻ്റെ അനന്തരഫലങ്ങൾ കുട്ടികൾ തിരിച്ചറിയുമ്പോഴേക്കും സമയം വളരെ വൈകിയിരിക്കും.

0 Comments

ബിരിയാണി ചെമ്പുമായി മ​ഹി​ള കോ​ൺ​ഗ്ര​സ് മാർച്ച്‌ നടത്തി; മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കലക്ടറേറ്റിന് അകത്ത് കയറി മഹിള പ്രവർത്തകർ

ക​ല​ക്ട​റേ​റ്റി​ന് പു​റ​ത്ത് പൊ​ലീ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച് ത​ട​യാ​ത്ത​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ക​ല​ക്ട​റേ​റ്റി​ന് അ​ക​ത്ത് ക​യ​റി

0 Comments

അത്ഭുത മരുന്നാണ് അത്, രോഗം മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല; കാന്‍സര്‍ പൂര്‍ണമായും ഭേദമായവരില്‍ ഇന്ത്യക്കാരിയും

ഇത് ശരിക്കും അത്ഭുതമാണ്. ആ ദിവസം ട്യൂമര്‍ കാണിച്ചില്ല. ഡോക്ടര്‍ പറഞ്ഞു,​ ട്യൂമര്‍ പൂര്‍ണമായും ഭേദമായി

0 Comments

സ്വകാര്യ ബസുടമകൾ നിയമങ്ങൾ പാലിക്കുന്നില്ല; പഴകിയ ബസുകൾ പറക്കും തളിക സിനിമയിലേത് പോലെയെന്ന് യാത്രക്കാർ, കോടതി പറഞ്ഞിട്ടും കേള്‍ക്കാതെ പതിവുപോലെ തന്നെ

വാഹനങ്ങള്‍ക്കും ഈ ആഴ്‌ചകൂടി ബോധവത്കരണം. ഹൈക്കോടതി നിർദ്ദേശം മാനിച്ച് അടുത്തയാഴ്‌ച മുതല്‍ കര്‍ശന നടപടി

0 Comments