പ്രവാസികളുടെ കാരുണ്യഹസ്‌തം; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി അക്കാഫ് ഇവെന്റ്സിൻ്റെ മൊബൈല്‍ ക്ലിനിക്

കേരളത്തിലെ മറ്റ് ജില്ലകളില്‍ മൊബൈല്‍ ക്ലിനിക്കുകളുടെ സേവനം ഉറപ്പ് വരുത്തുമെന്നും അക്കാഫ് ഭാരവാഹികള്‍

0 Comments

ഇനി തദ്ദേശ സ്ഥാപനങ്ങളുടെ വരവിൻ്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണം; സാമ്പത്തിക കെടുകാര്യസ്ഥതയ്ക്ക് പണിപാളും

തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക കെടുകാര്യസ്ഥത ഒഴിവാക്കാന്‍ നിയമസഭയുടെ മേല്‍നോട്ടം ഉറപ്പുവരുത്താനാണ് ഈ നടപടി.

0 Comments

ആദ്യം ഭക്ഷ്യസുരക്ഷാ പരിശോധന, പിന്നെ മാർഗ്ഗനിർദ്ദേശവും ബോധവൽക്കരണവും; സിവിൽ സപ്ലൈസ്‌ കമ്മീഷണർ കുട്ടികൾക്കൊപ്പമിരുന്ന് സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ചതോടെ എല്ലാവർക്കും ആവേശമായി

എല്ലാ സ്‌കൂളിലെയും ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിൻ്റെ ഗൈഡ് ലൈൻ കൃത്യമായി പാലിക്കാൻ നിർദേശം നൽകി

0 Comments

കോവിഡ് നാലാം തരംഗം ജൂലൈയില്‍; ആശങ്കയായി ഒമൈക്രോണിൻ്റെ വകഭേദങ്ങള്‍, പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്രം

രോഗവ്യാപനം തടയാന്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

0 Comments

സ്‌കൂളില്‍ മാത്രമല്ല, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യഭക്ഷണം; കൂടാതെ,​ കൃഷിപ്പണിക്കിറങ്ങിയാല്‍ മണിക്കൂറിന് 100 രൂപ പ്രതിഫലവും

അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനാണ് നീക്കം. മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നല്‍കി ഉച്ചഭക്ഷണം കഴിക്കാം.

0 Comments

ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തില്‍ വിജയിച്ച്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥി;87 രാജ്യങ്ങള്‍, പോരാടി ജയിക്കാനും ഒരു ലക്ഷത്തിലധികം മത്സരാര്‍ത്ഥികള്‍

ലോകത്തിലെ ഏറ്റവും വലിയ കമ്പ്യുട്ടര്‍ പ്രോഗ്രാമിംഗ് മത്സരമെന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ടൈറ്റില്‍ കോഡ്‌വിറ്റ സ്വന്തമാക്കി.

0 Comments

അമിത വേഗതയിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍; ഭാഗ്യവാനായ യാത്രക്കാരന്‍ മറ്റൊരു ബൈക്കില്‍ കയറി സ്ഥലം വിട്ടു

വാഹനം ട്രാസ്‌ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആള്‍ പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു

0 Comments

മലയാളി മാധ്യമ പ്രവര്‍ത്തകയുടെ മരണം; ഭർത്താവായ പ്രതിയുടെ കാർ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു, അന്വേഷണം ഇഴയുന്നുവെന്ന് പരാതി

കീഴടങ്ങണമെന്ന് ആഴ്‌ചകൾക്ക് മുമ്പ് ബെംഗളൂരു പോലീസ് കണ്ണൂരിലെത്തി അനീഷിൻ്റെ ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു.

0 Comments

സൈക്കിൾ റാലിയുമായി കുട്ടിപ്പോലീസ്; പുകയും ശബ്‌ദവുമേകാത്ത സുഹൃത്ത്, വിഷരഹിത സഞ്ചാരം എന്നീ മുദ്രാവാക്യത്തിലാണ് റാലി

കുട്ടികളിൽ ആരോഗ്യശീലം വളർത്തുന്നതിന് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ സൈക്കിൾ റാലി സംഘടിപ്പിച്ചു.

0 Comments

ഗുരുതരമായ പാർട്ടി ഫണ്ട് വിവാദം; പയ്യന്നൂര്‍ എം.എൽ.എ ഉൾപ്പെടെ ആറുപേർക്കെതിരെ പാർട്ടി നോട്ടീസ്

പയ്യന്നൂരില്‍ നടന്നത് വിഭാഗീയതയല്ലെന്നും വ്യക്‌തമായ സാമ്പത്തിക ക്രമക്കേടാണെന്നും പ്രവർത്തകർ സൂചിപ്പിച്ചു.

0 Comments