പോലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യി മ​ണ​ല്‍​കടത്ത്; നടപടി ശക്തമാക്കി പോലീസ്, അഞ്ച്‌ തോണികൾ പിടികൂടി

മ​ണ​ല്‍ ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​വ​ന്ന പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ക്കാ​ന്‍ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി മ​ണ​ല്‍ മാ​ഫി​യ ജില്ലയിൽ രം​ഗ​ത്തുണ്ട്.

0 Comments

ചരിത്ര ഭൂരിപക്ഷത്തില്‍ ഉമ തോമസ്; നിയമസഭയില്‍ കോണ്‍ഗ്രസിൻ്റെ ഒരേയൊരു വനിതാ അംഗമാകും, തൃക്കാക്കര വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം

ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഉമ തോമസ് നിയമസഭയിലെത്തുന്നത് കോണ്‍ഗ്രസിൻ്റെ ഒരേയൊരു വനിതാ അംഗമായാണ്.

0 Comments

ഓറല്‍ സെക്‌സും ക്രൂര ബലാത്സം​ഗവും; നടിയുടെ പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്താനാകാതെ പൊലീസ്, സംവിധായകനെ തിരിച്ചും മറിച്ചും ചോദ്യം ചെയ്‌തു

നടിയുമായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അത് പീഡനമോ ബലാത്സം​ഗമോ ആയിരുന്നില്ല, വിജയ് ബാബു പൊലീസിനോടും കോടതിയോടും പറഞ്ഞു.

0 Comments

തൃക്കാക്കരയിൽ പിന്തുണ കുറഞ്ഞെന്ന് പറയാനാവില്ല, എല്‍ഡിഎഫിന് ഇത്തവണ വോട്ട് വിഹിതം കൂടുകയാണ് ചെയ്തത്: എം.സ്വരാജ്

ചരിത്രം പരിശോധിച്ചാല്‍ ഒരു നിയമസഭാം​ഗം മരിച്ചാല്‍ അദ്ദേഹത്തിൻ്റെ ഭാ​ര്യയോ മകനോ ഒക്കെ സ്ഥാനാര്‍ത്ഥിയായാല്‍ വിജയിക്കുകയാണ് പതിവ്.

0 Comments

യുവാവിനെ വെടിവെച്ച് കൊന്ന സംഭവം; തോക്ക് നിര്‍മിച്ച ആൾ ഉൾപ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍, പോലീസ് അന്വേഷണം ഊർജിതമാക്കി

ലൈസൻസില്ലാത്ത തോക്കുകൊണ്ട് വെടിവെച്ച കൊല്ലത്ത്പറമ്പില്‍ അലി അഷ്കര്‍ നെരിങ്ങപറമ്പില്‍ സുനീഷന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്.

0 Comments

ഞങ്ങള്‍ കേരളം വിടും; ഞങ്ങളെ പിരിക്കാന്‍ ശ്രമിച്ച വീട്ടുകാരുമായി ഇനി ഒരു ബന്ധവും ഇല്ല, ഭാവിപരിപാടികൾ ആദിലയും നൂറയും പറയുന്നു

ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതോടെ കോടതി നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടു.

0 Comments

ആർത്തവ കാലങ്ങളും യീസ്റ്റ് അണുബാധകളും; സ്ത്രീകൾക്ക് ഇരട്ട പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യാം, പ്രധാന കാരണം ഇതാണ്

യീസ്റ്റ് അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ എല്ലാവരിലും ഉണ്ടാകണമെന്നില്ല. അവ മറ്റ് രോഗങ്ങളുമായി ഓവർലാപ്പ് ചെയ്തേക്കാം.

0 Comments

പെരിയ കേന്ദ്ര സർവ്വകലാശാലയിലെ റിട്ടയേർഡ് അധ്യാപക നിയമനം; പിന്നിൽ രാഷ്ട്രീയ സ്വാധീനമെന്ന്, അവസരങ്ങളില്ലാതെ ഉയർന്ന യോഗ്യതയുള്ള യുവ അധ്യാപകർ പുറത്ത്

ഉയർന്ന യോഗ്യതയുള്ള അധ്യാപകർ ഉള്ളപ്പോഴാണ് വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് അമ്പത്തിയാറാം വയസ്സിൽ റിട്ടയർ ചെയ്‌തവരെ വീണ്ടും അറുപതാം വയസുവരെ കേന്ദ്ര സർവ്വകലാശാലയിൽ നിയമിക്കുന്നത്.

0 Comments

ട്രെയിനിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നത് ഇനി ചിലവേറും; ലഗേജ് യാത്രയുടെ ആസ്വാദനം കുറയ്ക്കുമെന്ന് റെയിൽവേ, പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു

ട്രെയിനിൽ ധാരാളം ലഗേജുമായി യാത്ര ചെയ്യുന്നത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നു.

0 Comments

പുരുഷന്മാരില്ലാത്ത വീടുകൾ കവർച്ചക്കാരുടെ ലക്ഷ്യം; ആശങ്ക പരത്തി കവർച്ചയും കൊള്ളയും, പോലീസ് നടപടി ശക്തമാക്കി

മഴക്കാലം എത്തിയതോടെ അന്യസംസ്ഥാന കവർച്ചാ സംഘങ്ങളും കേരളത്തിൽ എത്തിയതായി സംശയിക്കുന്നു.

0 Comments