വീണയ്ക്ക് ഷാര്‍ജയില്‍ ഐ.ടി കമ്പനി തുടങ്ങാന്‍ പിണറായി അനധികൃത ഇടപെടല്‍ നടത്തി; അടച്ചിട്ട മുറിയില്‍ ചര്‍ച്ച, സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്

സുപ്രീംകോടതിയില്‍ സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ പിണറായും മകളും നടത്തിയ അനധികൃത ഇടപെടലുകളുടെ വിവരങ്ങള്‍

0 Comments

നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുല്‍ ഗാന്ധിയെ അറസ്‌റ്റ്‌ ചെയ്‌തേക്കുമെന്ന് സൂചന; രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുപ്പ് മൂന്നാം ദിനവും തുടർന്നു, ഡല്‍ഹി തെരുവ് പ്രക്ഷുബ്ധം

എല്ലാ ചോദ്യങ്ങള്‍ക്കും രാഹുലിൻ്റെ തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇന്നും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഇ.ഡി

0 Comments

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചപ്പോൾ ഉന്നത വിജയം; 99.26 % വിജയം, 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. ഏറ്റവും കുറവ് വിജയ ശതമാനം വയനാടാണ്

0 Comments

സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിക്കുന്നു; മാർക്കറ്റിംഗ് തട്ടിപ്പിൽ നിരവധിപേരുടെ ലക്ഷങ്ങളുമായി കമ്പനി മുങ്ങി, കാഞ്ഞങ്ങാട്ട് ആറും വെള്ളരിക്കുണ്ടിൽ രണ്ടും കേസുകൾ

മണിചെയിൻ ബിസിനസും അമിതലാഭം വാഗ്‌ദാനം ചെയ്‌ത് ഷെയർ മാർക്കറ്റിംഗ് നടത്തുന്നതും നിയമസാധുത ഇല്ലാത്തതാണെങ്കിൽ ചതികളിൽ പെടരുതെന്നും ഡി.വൈ.എസ്.പി

0 Comments

ആശുപത്രിയുടെ എ.സി ഇല്ലാത്ത മുറിക്ക് അമിത വാടക; സ്വകാര്യ ആശുപത്രിക്ക് ഉപഭോക്തൃ കോടതി പിഴ വിധിച്ചു

ആശുപത്രിയുടെ എല്ലാ വാദങ്ങളും കോടതി തള്ളി. അധികമായി ഈടാക്കിയ രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 5000 രൂപയും നൽകാനും ഉത്തരവായി.

0 Comments

മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിച്ചത് 19 കേസുകളിലെ പ്രതി; ഗുണ്ടാ രാജാവായ കെ.പി.സി.സി പ്രസിഡണ്ടിൻ്റെ കാര്യസ്ഥന്‍മാരില്‍ ഒരാളെന്നും സി.പി.എം

കുറ്റവാസന സ്ഥിരമായി പ്രകടിപ്പിക്കുന്ന ഒരാള്‍ വിമാനത്തില്‍ കയറിയത് ഈച്ചയെ ആട്ടാനായിരുന്നില്ല, മുഖ്യമന്ത്രിയെ വധിക്കുക ലക്ഷ്യത്തോടെ തന്നെയാണ്.

0 Comments

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രധിഷേധം ഇന്നും തുടർന്നു; സംസ്ഥാനത്ത് പരക്കെ അക്രമം, കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരൻ്റെ ഭാര്യാ വീട് തകര്‍ത്തു.

പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്.

0 Comments

മാഷിനെ സസ്‌പെൻഡ് ചെയ്തു; കുട്ടികളുടെ ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി, അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍

മുട്ടന്നൂര്‍ എയിഡഡ് യു.പി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദാണ് വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചത്.

0 Comments

ഫ്രാങ്കോയെ അജപാലന ചുമതലകളിലേക്ക് തിരിച്ചയക്കുന്നതിൽ അപ്പോസ്തോലിക് ന്യൂൺഷ്യോയുടെ ജലന്ധർ സന്ദർശനത്തിന് സാധ്യമായേക്കില്ല, രൂപതയിൽ തർക്കം തുടരുന്നു

കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ ഇരയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനും അവസരമുണ്ട്. ഫ്രാങ്കോ ഭരണപരമായ അധികാരങ്ങളിലേക്ക് എത്തിയേക്കില്ല

0 Comments

ഇംഗ്ളീഷിന് 35, കണക്കിന് 36; ഒരു ജില്ലാ കളക്ടറുടെ പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റ് വൈറലാകുന്നു, തോറ്റുപോകുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തിന് വക

പത്താം ക്ലാസ് പരീക്ഷയില്‍ വെറും പാസ് മാര്‍ക്ക് മാത്രമാണ് നേടാനായതെന്നും നേട്ടങ്ങള്‍ ഉണ്ടാക്കാനാവില്ലെന്ന് ഗ്രാമം പറഞ്ഞിരുന്നതായും തുഷാര്‍

0 Comments