മൂന്നാം ലോക കേരള സഭയ്ക്ക് തുടക്കം. 65 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുന്ന സഭസമ്മേളനം മൂന്ന് ദിവസമാണ് നീണ്ടു നിൽക്കുക

പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും പൊതുവേദി

0 Comments

കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പിടിയിലായി; ഓടിച്ചിട്ട് പിടിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍, പോലീസ് അന്വേഷണം ആരംഭിച്ചു

ഭിക്ഷാടന മാഫിയയുമായി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ്

0 Comments

മൂന്നുദിവസമായി മുപ്പത് മണിക്കൂറിലേറെ ഇ.ഡിക്ക് മുമ്പില്‍ രാഹുല്‍ ഗാന്ധി; പറയുന്നതെല്ലാം രേഖപ്പെടുത്തണം, ഉദ്യോഗസ്ഥര്‍ ഒപ്പിടണം: രാഹുൽ

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ കാണണമെന്ന നിലപാടിലാണ് ഇ.ഡി

0 Comments

പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടയാളെ പിടികൂടി അറസ്റ്റ് ചെയ്തു; നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പയും ചുമത്തി

പ്രതിക്ക് വധശ്രമം, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോകൽ, മോഷണം, മയക്കുമരുന്ന് കടത്ത് അടക്കം 15 കേസുകൾ ഉണ്ട്.

0 Comments

ശുചിത്വ പരിശോധനയിൽ സ്റ്റാർ പദവി; സ്ഥാപനങ്ങൾക്ക് നഗരസഭയുടെ അനുമോദനം, ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരിശോധന നടത്തിയത്

ഭക്ഷണ സാമ്പിളുകളുടെ പോഷക, ജൈവ രാസ ഗുണനിലവാര വിശേഷതകൾ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്

0 Comments

നൂറുശതമാനം വിജയം നേടി ജില്ലയിൽ 122 സ്‌കൂളുകൾ; ഇക്കൊല്ലത്തെ നേട്ടം ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ കരുത്തിൽ, വിദ്യാർത്ഥികൾക്ക് അഭിനന്ദന പ്രവാഹം

സർക്കാർ സ്‌കൂളുകളാണ് മുന്നിട്ടുനിൽക്കുന്നത്. 74 എണ്ണം. 23 എയ്‌ഡഡ് സ്‌കൂളും 25 അൺഎയ്‌ഡഡ് സ്‌കൂളും നൂറുമേനി വിജയം

0 Comments

മംഗളൂരു- രാമേശ്വരം എക്‌സ്‌പ്രസ് ആരംഭിക്കും; കണ്ണൂർ- ബംഗളൂരു എക്‌സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടും, തീരുമാനം ഉടൻ ഉണ്ടായേക്കും

തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ഉപകാര പ്രദമായിരിക്കും മംഗളൂരു– രാമേശ്വരം എക്‌സ്‌പ്രസ്

0 Comments

മുത്തലിബിൻ്റെ സ്മരണയ്ക്കായി മാധ്യമ അവാർഡ്; പ്രാദേശിക പത്രപ്രവർത്തക അവാർഡിന് എൻട്രികൾ ക്ഷണിച്ചു

മലയാള ദിനപത്രങ്ങളിലും സായാഹ്ന പത്രങ്ങളിലും പ്രസിദ്ധീകരിച്ച വാർത്തകൾക്കാണ് അവാർഡ്.

0 Comments

സ്വപ്‌ന സുരേഷ് പറയും മുമ്പ് തന്നെ മറുപടി മുഖ്യമന്ത്രി പറഞ്ഞിരുന്നു; വീഡിയോ പുറത്ത് വിട്ട് ഓഫീസ്‌

കോണ്‍സുലേറ്റ് ജനറലിന്‍റെ സെക്രട്ടറി എന്ന നിലയിലാണ് അവര്‍ എന്‍റെ അടുത്ത് വന്നിരുന്നത്. അത് നേരത്തെ പറഞ്ഞിരുന്നു.

0 Comments