വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആർക്കും ചുമതല നൽകിയിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി, പ്ലസ് വണ്‍ ബോണസ് പോയിന്റുകള്‍ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല

ആവാസ്തവ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി

0 Comments

ലൈഫ് ഭവന പദ്ധതി; പട്ടികജാതി- വർഗ വകുപ്പുകൾക്ക് വീട് നിർമ്മിക്കാൻ 440 കോടി രൂപ, പട്ടികജാതി കുടുംബത്തിലെ പ്രശ്നങ്ങൾ സൂക്ഷ്‌മ തലത്തിൽ പരിശോധിച്ച് കണ്ടെത്തുമെന്ന് മന്ത്രി

പട്ടിക ജാതിക്കാർക്കുള്ള വീടുകളുടെ നിർമ്മാണം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

0 Comments

കാസര്‍കോട്ടെ ആദ്യ വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍; കേന്ദ്രം ഉടൻ പ്രവര്‍ത്തനം ആരംഭിക്കും, ഫാസ്‌റ്റ് ചാര്‍ജിങിൽ ഒരു മണിക്കൂറില്‍ താഴെ മതി

നാല് വാഹനങ്ങള്‍ക്ക് ഒരേസമയം ചാര്‍ജ് ചെയ്യാം

0 Comments

കാസർകോട്ടെ ധനകാര്യ കമ്പനി സംശയത്തിൻ്റെ നിഴലിൽ; കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് കമ്പനിയിലേക്ക് ഒഴുകിയത് കോടികൾ, പണം പിരിക്കാൻ സ്ത്രീകൾ അടക്കമുള്ളവർ

നിക്ഷേപകരെ കണ്ടെത്താൻ ഗ്രാമാന്തരങ്ങളിൽ കമ്പനിക്ക് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്.

0 Comments

പേവിഷ ബാധയേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു; കടിച്ചത് അയല്‍ വീട്ടിലെ നായ, അന്ത്യം ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്‌സിനുകള്‍ എടുത്തതിന് ശേഷം

സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചപ്പോഴാണ് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്

0 Comments

സഞ്ചരിക്കുന്ന വഴികളും ഫോട്ടോകളും ഭീകരര്‍ക്ക് അയച്ചു നല്‍കി; വിവരം ചോര്‍ത്തി നല്‍കിയത് നാസിം കനയ്യ ലാലിനെ ചതിച്ചത് അയല്‍ക്കാരന്‍

പ്രവാചകനിന്ദ ആരോപിച്ച്‌ പരാതി നല്‍കിയ നാസിം തൻ്റെ വിവരങ്ങള്‍ ചേര്‍ത്തിയതും കനയ്യ അറിഞ്ഞിരുന്നു.

0 Comments

തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പോലീസ് അന്വേഷണം തുടങ്ങി

ഈ മാസം ആറിന് അണ്ടൂര്‍ക്കോണം ഭാഗത്താണ് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നല്‍ ശ്രദ്ധയില്‍പ്പെട്ടത്.

0 Comments

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യം അനുവദിക്കണം; സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ് കോടതിയിൽ അഭയം തേടി

ജാമ്യം അനുവദിച്ചില്ലെങ്കില്‍ ജീവന് ഭീഷണിയാകുമെന്നും അഭിഭാഷകന്‍

0 Comments

സ്വപ്‌നയ്ക്ക് കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്ന് ഇ.ഡി കോടതിയില്‍; കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷി അല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷയില്ല

പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇ.ഡി സുരക്ഷ ഒരുക്കണമെന്നും സ്വപ്‍നയുടെ അഭിഭാഷകന്‍ കോടതില്‍

0 Comments

ഇന്ത്യയില്‍ താലിബാനിസം ചിന്താഗതി അനുവദിക്കില്ലെന്ന് അജ്‌മീര്‍ ദര്‍ഗ തലവന്‍; ഉദയ്പൂര്‍ ഹീനമായ കൊലപാതകത്തില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി

ഇസ്ലാമിക ലോകത്ത് കടുത്ത ശിക്ഷാര്‍ഹമായ കാര്യമാണിത്

0 Comments