മിന്നല്‍ പ്രളയത്തിനും ഉരുള്‍പ്പൊട്ടലിനും സാധ്യത; ഒരാഴ്‌ച അതിതീവ്രമഴ, സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ വരും ദിവസങ്ങളില്‍ രണ്ട് ന്യൂനമര്‍ദ്ദവും രൂപപ്പെടും

0 Comments

വയറ് പരിശോധിക്കാതെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പര്‍ശിച്ചു; ആലപ്പുഴയിലെ പ്രമുഖ ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി

മെഡിക്കല്‍ പ്രൊഫഷന്‍ ദുരുപയോഗം ചെയ്യുന്ന ഒരുവിധ ധാര്‍മികതയും ഇല്ലാത്തവരെ കോള്‍ ഔട്ട് ചെയ്യണം

0 Comments

തീവ്രവാദത്തിന് കർശന നടപടി; തിരുവനന്തപുരത്ത് ഐഎസ് ഐഎസിനെ സഹായിക്കുന്ന ആള്‍ക്കായി എന്‍ഐഎ റെയ്‌ഡ്‌

ഫെബ്രുവരിയിൽ മയിലാടും തുറൈയിൽ പോലീസുകാരെ അപകടപ്പെടുത്തിയാണ് സാത്തിക് ബാച്ചയും സംഘവും രക്ഷപ്പെട്ടത്

0 Comments

ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ മെഡല്‍ വേട്ട; അഞ്ചു മെഡലുകള്‍ സ്വന്തമാക്കി താരങ്ങൾ, പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു

ഭാരോദ്വഹനത്തില്‍ ഇന്ത്യ രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം അഞ്ചു മെഡലുകള്‍ സ്വന്തമാക്കി

0 Comments

തൃശൂർ സ്വദേശിയുടെ മരണം മങ്കിപോക്‌സ് രോഗം തന്നെ; പരിശോധനാ ഫലത്തിൽ സ്ഥിരീകരണം, അടിയന്തിര ജാഗ്രതാ നിർദ്ദേശം

ആരോഗ്യ വകുപ്പിന്‍റെയും പോലീസിന്‍റെയും മേല്‍നോട്ടത്തില്‍ തുടർ നടപടികൾ

0 Comments

പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണം ആക്കാമോ; അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി മന്‍കീ ബാത്തിലൂടെ ജനങ്ങളോട്, എല്ലാ വീട്ടിലും ത്രിവർണ പതാക ക്യാമ്പയിനും

ഓഗസ്റ്റ് രണ്ടിന് ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ്

0 Comments

കുട്ടികൾക്ക് സുരക്ഷ ചിരി ഹെല്‍പ് ലൈന്‍; ഇതുവരെ എത്തിയത് 31,084 വിളികള്‍, കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വിളിക്കാം

കുട്ടികളുടെ മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗം, ആത്മഹത്യ ഭീഷണി എന്നിവക്ക് പരിഹാരം തേടി കോളുകൾ

0 Comments

കേരള മുസ്‌ലിം ജമാഅത്ത് നേതാവ് എന്‍.അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു; നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

0 Comments

യുവതിയെ ഭര്‍ത്താവ് തീകൊളുത്തി; ആക്രമണം ഭാര്യ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പില്‍, ആദ്യം വാക്കുതര്‍ക്കവും, പിന്നീട് തീകൊളുത്തുകയും ആയിരുന്നു

സംഭവസമയം ബിനിഷ മാത്രമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.

0 Comments