കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ഹോസ്ദുർഗ് യൂണിറ്റ് സമ്മേളനം; സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.രവി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ഹോസ്ദുർഗ് യൂണിറ്റ് സമ്മേളനം നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ പതാക ഉയർത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.രവി…

0 Comments

അധ്യാപകൻ ഉൾപ്പടെ 62 പേര്‍ ലൈംഗികമായി പീഡിപ്പിച്ചു; കായികതാരമായ ദളിത് പെൺകുട്ടിയുടെ മൊഴിയിൽ ഞെട്ടി കേരളം; പോക്‌സോ ചുമത്തി അന്വേഷണം

പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം രാത്രീ പുറംലോകം അറിഞ്ഞത്. അദ്ധ്യാപകർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന…

0 Comments

അൽമുക്താദിർ ജ്വല്ലറിയുടെ വിവിധ കടകളിൽ ഒരേ സമയം റൈഡ്; കോടികളുടെ തിരിമറി നടത്തിയതായി കണ്ടെത്തൽ; പണം വിദേശത്തേക്ക് കടത്തിയോ.?

തിരുവനന്തപുരം: അൽമുക്താദിർ ജ്വല്ലറിയുടെ വിവിധ കടകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്‌ഡ്‌ നടത്തുകയാണ്. വൻ തോതിൽ കളളപ്പണം വെളിപ്പിക്കുന്നു എന്ന സംശയത്തിലാണ് റൈഡ്. സംസ്ഥാനത്തെ 30…

0 Comments

അമേരിക്കയെ വിറപ്പിച്ച് കാട്ടുതീ; 29,000 ലധികം ഏക്കർ സ്ഥലവും 5000-ലധികം കെട്ടിടങ്ങളും കത്തിനശിച്ചു; ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്; മരണ സംഖ്യ കൂടുന്നു

അമേരിക്ക: അമേരിക്കയെ വിറപ്പിച്ച് ലോസ് ഏഞ്ചൽസിലെ കാട്ടുതീ. ഇതിനകം മരിച്ചവരുടെ എണ്ണം 10 ആയി. മരണ സംഖ്യ കൂടുന്നു. ലോസ് ഏഞ്ചൽസിലുടനീളമുള്ള കാട്ടുതീയിൽ നിരവധി വീടുകൾ, കാറുകൾ,…

0 Comments

എൻ പ്രശാന്ത് ഐ.എ.എസിന് തിരിച്ചടി; സസ്പെൻഷൻ കാലാവധി 120 ​ദിവസം കൂടി നീട്ടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ കാലാവധി 120 ​ദിവസം കൂടി നീട്ടി സർക്കാർ. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി നൽകിയ…

0 Comments

പൂങ്കുന്നത്തെ വീട്ടിൽ വൈകിട്ട് 7 മണിയോടെ കുഴഞ്ഞ് വീണു; ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മലയാളത്തിൻ്റെ പ്രിയ ഭാവ ​ഗായകന് വിട

തൃശൂർ: മലയാളത്തിൻ്റെ പ്രിയ ഭാവ ​ഗായകന് വിട. പി ജയചന്ദ്രൻ അന്തരിച്ചു. പൂങ്കുന്നത്തെ വീട്ടിൽ വൈകിട്ട് 7 മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തൃശൂർ അമല ആശുപത്രിയിൽ…

0 Comments

കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ സുവർണ ജൂബിലി ആഘോഷം; വർണ്ണാഭമായി വിളംബര ജാഥ; നെല്ലിക്കുന്നിൽ ഇനി അരങ്ങേറുക വിവിധ കലാപരിപാടികൾ..

കാസർകോട്: നെല്ലിക്കുന്നിലെ കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷത്തിൻ്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് വ്യാഴം വൈകിട്ട് നഗരത്തിൽ നടത്തിയ വിളംബര…

0 Comments

പെരിയ കേസിൽ അകത്തായ സി.പി.എം നേതാക്കൾ നാലുപേരും ജയിലിൽ നിന്നും പുറത്തിറങ്ങി; മുതിർന്ന നേതാക്കൾ സ്വീകരിച്ചു

കണ്ണൂർ, കാസർക്കോട്: പെരിയ ഇരട്ട ഇരട്ട കൊലക്കേസിലെ ശിക്ഷാവിധിയിൽ സ്റ്റേ ലഭിച്ചതിന് പിന്നാലെ സി.പി.എം നേതാക്കളായ നാലുപേരും ജയിലിൽ നിന്നും പുറത്തിറങ്ങി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും…

0 Comments

അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻഡ് ചെയ്തു; ആദ്യം ആശുപത്രിയിലേക്ക്, തുടർന്ന് ജയിലിലേക്ക്

കൊച്ചി: നടി ഹണി റോസിൻ്റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ്. ഇതോടെ പോലീസ് ബോബി ചെമ്മണ്ണൂരിനെ…

0 Comments

പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു; മുൻ എം.എൽ.എ കെ.വി കു‍ഞ്ഞിരാമൻ അടക്കം 4 പേർക്കും ആശ്വാസം

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻ എം.എൽ.എ കെ.വി കു‍ഞ്ഞിരാമൻ അടക്കം 4 പേർക്കും ആശ്വാസം. സി.പി.എം…

0 Comments