ഇ.പി ജയരാജന്‍ വധശ്രമ കേസില്‍ കെ.സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജയരാജൻ

തോക്ക് നൽകിയത് കെസുധാകരനാണെന്ന് പ്രധാന പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്ന് ഇ പി

0 Comments

അവയവ കടത്ത് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു, സംഘത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്

ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലെ യുവാക്കളെ ഇറാനിലേക്ക് അവയവ കൈമാറ്റത്തിനായി കടത്തി

0 Comments

ആംആദ്‌മി വീണ്ടും കുരുക്കിൽ; വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ 7.08 കോടി സംഭാവന സ്വീകരിച്ചുവെന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ റിപ്പോർട്ട് നൽകി ഇ.ഡി

വിദേശ വിനിമയ ചട്ടവും ജനപ്രാതിനിധ്യ നിയമവും എ.എ.പി ലംഘിച്ചെന്നും ഇ.ഡി റിപ്പോർട്ടിൽ

0 Comments

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം; സ്‌കൂൾ ബസുകൾ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടികൾ വരും, പരമാവധി വേഗത 50 കിലോമീറ്റർ മാത്രം, കൂടുതൽ അറിയാം

വീഴ്‌ച വരുത്തുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്

0 Comments

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അം​ഗീകാരം; ഓർഡിനൻസ് ഇറക്കാന്‍ തീരുമാനം

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം

0 Comments

ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്

ശാസ്ത്രീയമായി തെളിയിച്ചാണ് യുവതിയെ ബലാത്സംഗംചെയ്‌ത്‌ കൊന്ന കുറ്റത്തിന് പ്രതിക്ക് പ്രൊസിക്യൂഷന്‍ വധശിക്ഷയെന്ന വിധി ഉറപ്പുവരുത്തിയത്

0 Comments

ശക്തമായ മഴ സംസ്ഥാനത്ത്; പകർച്ച വ്യാധികൾക്ക് സാധ്യത, ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

ദുരിതാശ്വാസ ക്യാമ്പുകൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി

0 Comments

രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്; കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്: മുഖ്യമന്ത്രി

സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വികസനവും മുഖ്യമന്ത്രി സൂചിപ്പിച്ചു

0 Comments

സുൽത്താൻ്റെ സുവർണ്ണാരംഭം മൈസൂരിലും; പൂർണ്ണതയുടെ കരകൗശലത്തിൽ സുൽത്താൻ്റെ കലവറയിൽ ആഭരണ തിളക്കം

മികച്ച പ്രതികരണമാണ് മൈസൂരിൽ ലഭിക്കുന്നതെന്ന്‌ സുൽത്താൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ റഹൂഫ്

0 Comments