ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നു; സമസ്‌ത നേതൃത്വത്തിനും സുപ്രഭാതം പത്രത്തിനും എതിരെ നിലപാട്, മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയോട് വിശദീകരണം തേടി

മുസ്ലിം ലീഗ് വിരുദ്ധരുടെ നിലപാടില്‍ കടുത്ത അതൃപ്‌തിയിലായ മുസ്ലിം ലീഗ് നേതാക്കള്‍

0 Comments

വീടിനടുത്തുള്ള പറമ്പിൽ ജോലി ചെയ്യുകയായിരുന്നു; നീലേശ്വരത്ത് ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു; ബുധനാഴ്ച വൈകീട്ടാണ് സംഭവം

ബുധനാഴ്ച വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരിച്ചത്.

0 Comments

പൈവളികയിൽ ഇടിമിന്നലിൽ മൂന്നുപേർക്ക് പരിക്ക്; കേടുപാടുണ്ടായ രണ്ടു വീടുകളും മഞ്ചേശ്വരം തഹസിൽദാർ സന്ദർശിച്ചു

പൈവളിക കയ്യാർ ബൊളമ്പാടിയിലെ പരേതനായ സഞ്ജീവയുടെ ഭാര്യ യമുന (60), മക്കളായ പ്രമോദ് (28), സുധീർ (21) എന്നിവർക്കാണു പരിക്കേറ്റത്.

0 Comments

വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി; ആഴ്ചകളോളം പഴക്കമുള്ളതിനാൽ തിരിച്ചറിയാനായിട്ടില്ല; കാണാതായവരെ കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്

ആഴ്ചകളോളം പഴക്കമുള്ള തലയോട്ടിയാണ് കണ്ടെത്തിയത്.

0 Comments

ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി, ആറാഴ്‌ചക്കകം പുതിയ നാമനിര്‍ദേശം നടത്താന്‍ ഉത്തരവിട്ടു

സര്‍വകലാശാല നല്‍കിയ പട്ടികയിലുള്ള കുട്ടികളേക്കാള്‍ എന്ത് അധിക യോഗ്യതയാണ് നാമനിര്‍ദേശം ചെയ്‌ത വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ളതെന്നും കോടതി

0 Comments

അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിത്സയിൽ ആയിരുന്ന അഞ്ചു വയസുകാരി മരണപ്പെട്ടു, നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്, ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം

0 Comments

മഴക്കാലത്ത് വാഹനങ്ങള്‍ ഓടിക്കുന്നവർ ജാഗ്രത പാലിക്കണം; സുരക്ഷിത യാത്രക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്‌

മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാം വിധം വഴുക്കൽ ഉള്ളതാകുന്നു

0 Comments

നിയമനത്തിന് ഏയ്‌ഡഡ്‌ സ്‌കൂളില്‍ വ്യാജരേഖ; കരുവാരക്കുണ്ട് അധ്യാപകര്‍ കൈപ്പറ്റിയ ഒരു കോടി രൂപ തിരിച്ചടക്കണം

പ്രധാന അധ്യാപകനും മാനേജ്‌മെണ്ട് ഭാരവാഹികളും ക്രമക്കേടിന് കൂട്ട് നിന്നതായും റിപ്പോര്‍ട്ടിലുണ്ട്

0 Comments

ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകം, ദിവസങ്ങൾക്ക് മുമ്പ് മോഷണവുമായി ബന്ധപ്പെട്ട രേഖാ ചിത്രവുമായി പ്രതിക്ക് സാമ്യമെന്ന് പോലീസ്

രണ്ടു കേസുകളിലും ഇയാൾ ഒരേ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും പൊലീസ്

0 Comments