സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ്, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

തെക്കന്‍ കേരളത്തിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്

0 Comments

തൃശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട്; കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് കളക്ടര്‍

തൃശൂര്‍- കോഴിക്കോട് ദേശീയപാതയില്‍ കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം മണ്ണിടിച്ചിലുണ്ടായി

0 Comments

പ്രതിപക്ഷം മുസ്ലിം പ്രീണനം നടത്തുന്നു; വീണ്ടും നരേന്ദ്ര മോദിയുടെ ആരോപണം, വഖഫ് ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി നിരന്തരം നല്‍കുന്നു, പകരം വോട്ട് ചോദിക്കുന്നു

വോട്ട് ബാങ്കിനെ തൃപ്‌തിപ്പെടുത്താനാണ് പ്രതിപക്ഷം സി.എ.എയും മുത്തലാഖും എതിര്‍ക്കുന്നത്

0 Comments

പൂനെ പോര്‍ഷെ അപകടം; പതിനേഴ് വയസുകാരൻ്റെ മുത്തച്ഛന് ഛോട്ടാ രാജനുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്, സമഗ്രമായി അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്

കാറോടിച്ച 17കാരനെ 25 വയസ് വരെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് വിലക്കിയതായി ഗതാഗത കമ്മിണര്‍

0 Comments

പ്രതികള്‍ കയ്യുറ ധരിച്ചതായി സംശയം; സ്വര്‍ണ്ണവും പണവുമുള്ള ലോക്കര്‍ കടത്തിയ കേസ്, അന്വേഷണം ഊർജിതം, ലഭിച്ചത് അഞ്ച് വിരൽ അടയാളങ്ങള്‍ മാത്രം

വീടുകളുടെയും സ്ഥാപനങ്ങളുടെയും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്

0 Comments

അമ്പലത്തറയിൽ സ്‌ഫോടക വസ്‌തു എറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍; പ്രതികള്‍ക്ക് എതിരെ ഒരു കേസ് കൂടി

സംഭവം അന്വേഷിക്കാൻ എത്തിയ സി.പി.എം നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്‌തു എറിയുകയായിരുന്നു

0 Comments