സുപ്രീം കോടതി നിർദ്ദേശിച്ചു; നുപൂർ ശർമക്ക് എതിരായ എല്ലാ കേസുകളും ഇനി ഡൽഹി പൊലീസ് അന്വേഷിക്കും
ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയാണ് നുപൂർ ശർമ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്.
ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയാണ് നുപൂർ ശർമ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്.
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 18 പ്രതികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ കേരള ആന്റി സോഷ്യല്‍ ആക്ടിവിക്ടീസ് ആക്ട് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം നടപടിയെടുത്തു.
ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങൾക്ക് ഉയർന്ന ഉദ്യോഗസ്ഥരെ അക്കാര്യം അറിയിക്കാം
മഴക്കെടുതി നേരിടാൻ ജില്ലാ പൊലീസ് മേധാവിമാർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി
സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ച ആദ്യ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖമോ ബൈക്കിൻ്റെ നമ്പറോ വ്യക്തമല്ല.
ബസ് യാത്രക്കാര്‍, മറ്റു വാഹനയാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായതിന് പിന്നാലെ കടുത്ത സംഘർഷമാണ് കണ്ണൂരിൽ ഉണ്ടായിരുന്നത്.
വിദ്യാനഗർ ഗവൺമെന്റ് കോളേജ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ ഓഫീസിനടുത്തുള്ള റോഡിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
ഓരോ രാജ്യങ്ങൾ സ്ഥാനപതിമാരെ വിളിച്ച് വരുത്തിയും അല്ലാതെയും പ്രതിഷേധമറിയിച്ചപ്പോൾ ചില രാജ്യങ്ങൾ ഇന്ത്യൻ സർക്കാരിനോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു.
സ്വന്തം മക്കളെപോലെ സ്നേഹവുമായി പോലീസുകാരും കുടുംബവും സാന്ത്വനമേകാൻ എത്തിയതിൻ്റെ അനുഭൂതിയിലാണ് ഇവിടുത്തെ അന്തേവാസികൾ