ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മു​ന്ന​റി​യി​പ്പ് മ​റി​ക​ട​ന്ന് ഭാ​ര്യവീ​ട്ടി​ൽ പോയി; യു​വാ​വി​നെ​തിരേ കേസെടുത്ത് പോലീസ്

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യുകയാ​യി​രു​ന്നു .അ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ പു​തു​പ്പാ​ടി​യി​ലു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ എ​ത്തി​യ​താ​യി മു​ക്കം പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​ത്.

0 Comments

കേരളത്തിൽ നിന്ന് ചരക്ക് ലോറിയിൽ കടക്കാൻ ശ്രമം: യു.പി സ്വദേശികളായ 72 പേരെ തമിഴ്നാട് പോലീസ് പിടികൂടി

നാട്ടിലേക്ക് കാൽനടയായി യാത്രചെയ്യുമ്പോഴാണ് ചരക്കുലോറി കിട്ടിയത്. ഗൂഡല്ലൂർ ആർ.ഡി.ഒ. കെ. രാജ്കുമാർ, തഹസിൽദാർ സംഗീത റാണി, ഡിവൈ.എസ്.പി. ജെയ്‌സിങ് എന്നിവർ ഇവരെ ചോദ്യംചെയ്തു.

0 Comments

ഹോം ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്‍റെ വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥരുടെ അപമര്യാദയോട് കൂടിയുള്ള പെരുമാറ്റം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

കാസർകോട്: ഹോം ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്‍റെ വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥർ അപമര്യാദയോട് കൂടി പെരുമാറിയതിന് തുടർന്ന് യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കാസർകോട് ജില്ലയിലെ…

0 Comments

അഞ്ച് പെണ്‍കുട്ടികള്‍ ശല്യം ചെയ്യുന്നു; കസബ സ്റ്റേഷനിലെ പോലീസുകാരെ ഞെട്ടിച്ച എട്ട് വയസുകാരന്‍റെ പരാതിയുടെ പിന്നില്‍

അയൽവീടുകളിലെല്ലാം പെൺകുട്ടികളായതുകൊണ്ട് ആൺകുട്ടികൾ ബിനാലിന് കൂട്ടായി ഇല്ല. ലോക്ക്ഡൗൺ ആയതുകൊണ്ട് മറ്റ് കൂട്ടുകാരെ കിട്ടാനുമില്ല.

0 Comments

ദിവ്യ പി ജോണിന്‍റെ മരണത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്; മരണത്തിലെ ദുരൂഹത പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ഡി.ജി.പി

കിണറ്റില്‍നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം.

0 Comments

പോലീസ് ക്യാന്റീനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ആദിവാസി പെണ്‍കുട്ടി മരിച്ചു

ഒരാഴ്ചയായി പെണ്‍കുട്ടി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.

0 Comments

മാധ്യമ ലോകവുമായി പുലബന്ധം ഇല്ലാത്തവർ ക്യാമറയും തുക്കി നടന്നാൽ അവരെ സല്യൂട്ട് ചെയ്യും; വർഷങ്ങളോളം പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകനെ കണ്ടാൽ തടഞ്ഞ് നിർത്തി അപമാനിക്കും; കാസർകോട്ടെ ചില പോലീസുകാർ ഇങ്ങനെയാണ്; കഴിഞ്ഞ ദിവസവും മോശം അനുഭവം; പ്രതിഷേധം ശക്തം

കാസർകോട്: മാധ്യമ പ്രവർത്തകനെ പോലീസ് തടഞ്ഞ് മോശമായ രീതിയിൽ പെരുമാറി. ജില്ലാ ചാനലായ "കാസർകോട് വിഷൻ" റിപോർട്ടർ ക്കാണ് പോലീസിൻ്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായത്.…

0 Comments

തൃശൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നും കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറ്റം; പോലീസ് സ്റ്റേഷൻ്റെ പേര് ബേഡകം എന്ന് കണ്ടപ്പോൾ ആദ്യം ഓർമ്മിച്ചത് മുപ്പത്തിമൂന്ന് വർഷം മുമ്പുള്ള രാഘവേട്ടനെ കുറിച്ച്; സി.ഐ ഉത്തംദാസ് തൻ്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ച ഓർമ്മക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

കേളോത്ത് നാടിൻ്റെ പോലീസ് രാഘവേട്ടൻ, വർഷങ്ങൾക്ക് മുമ്പ് ബേഡകം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന എൻ്റെ നാട്ടുകാരനായ പോലീസുദ്യോഗസ്ഥൻ. (ഒരു ഓർമ്മക്കുറിപ്പ്) ലോകം മുഴുവൻ ലോക്ഡൗണിൻ്റെ അനിശ്ചിതത്ത്വത്തിൽ വിറങ്ങലിച്ച്…

0 Comments

പുഴയിലേക്ക് റോഡ് വെട്ടി വ്യാപകമായി മണൽ കടത്തുന്നു; ഷിറിയ പുഴയുടെ ബാഡൂർ ഭാഗങ്ങളിൽ പോലീസ് കണ്ടെത്തിയത് വലിയ നിയമലംഘനം; മണൽ മാഫിയയെ സഹായിച്ചത്‌ പുഴയോരത്തുള്ള വീട്ടുകാർ

കാസർകോട്: ലോക് ഡൗൺ മറവിൽ ഷിറിയ പുഴയിൽ നിന്നും വ്യാപകമായി മണൽ കടത്തുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പെട്രോളിങ് ശക്തമാക്കി. വെള്ളിയാഴ്ച്ച ഉച്ചയോടെ ബദിയടുക്ക പോലീസ് നടത്തിയ…

0 Comments

ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; മേഖല തിരിച്ചുള്ള വിശദമായ വിവരം, കാസർകോട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കാസർകോട്: ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാ കളക്റ്ററുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസര്‍മാരുടെ…

0 Comments