മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 33കിലോ കഞ്ചാവ്

കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായൺ. തോമസ്. അസ്റ്റിൻതമ്പി. രാജേഷ് മഞ്ചേശ്വരം എസ്. ഐ രാഘവൻ. ബാലചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

0 Comments

കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പോലീസിന്‍റെ ഓപ്പറേഷന്‍ ചൈല്‍ഡ് പോണാഗ്രാഫി ഹണ്ടില്‍ പിടിയിലായത് പതിനാറുകാരനുള്‍പ്പെടെ ആറുപേര്‍

ടെലഗ്രാം ആപ്ലിക്കേഷന്‍ വഴിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറു ചെയ്യാന്‍ ക്ലൗഡ് സര്‍വ്വീസുകളും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

0 Comments

കാസർകോട് ജില്ലയിൽ ഇനി മുതല്‍ കേരള പോലീസിന്‍റെ സേവനങ്ങള്‍ വിരല്‍ തുമ്പില്‍; ജനങ്ങൾക്ക് വീടുകളില്‍ ഇരുന്നുതന്നെ സേവനങ്ങള്‍ ലഭ്യമാക്കാം

ദീര്‍ഘനാളത്തേക്കു വീടുകള്‍ പൂട്ടിയിടേണ്ടി വരുന്നവര്‍ക്കും ഈ ആപ്പ് വഴി തങ്ങളുടെ പരിധിയിലുളള പോലീസ് സ്റ്റേഷനില്‍ വിവരം കൈമാറി സുരക്ഷിതത്വം ഉറപ്പുവരുത്താവുന്നതാണ്.

0 Comments

കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു; നീരീക്ഷണത്തിന് കാസര്‍കോട് ജില്ലയില്‍ പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരും; പോലീസ് വളണ്ടിയര്‍ സംവിധാനം ആരംഭിച്ചു

വീടുകളില്‍ റൂം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശം ലംഘിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി പേലീസിനൊപ്പം ഇനി പോലീസ് വോളണ്ടിയര്‍മാരുമുണ്ടാകും.

0 Comments

മാധ്യമ പ്രവർത്തകർ എന്ന വ്യാജേനെ പ്രസ് ഗാലറിയിൽ ഇരുന്ന രണ്ടുപേർക്ക് മുട്ടൻ പണി; കാസർകോട് നഗരസഭയിൽ ശുദ്ധികലശം തുടങ്ങിയോ.? കൗൺസിൽ യോഗത്തിൽ ബഹളം; പിന്നീട് സംഭവിച്ചത്

കാസർകോട്: ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ കാസർകോട് നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു. കഴിഞ്ഞ 19 ന് ചേരാനിരുന്ന യോഗമാണ് ഒരാഴ്ച്ചക്ക് ശേഷം വ്യാഴാഴ്ച രാവിലെ 11 മണിയോടെ…

0 Comments

ത്രീഡെ മിഷൻ: യൂത്ത് ലീഗ് പോലീസിനും മാധ്യമ പ്രവർത്തകർക്കും സാനിറ്റൈസറും മാസ്ക്കും നൽകി

മുസ്‌ലിം യൂത്ത് ലീഗ് ത്രീഡെ മിഷൻ പരിപാടി ശ്രദ്ധേയമാകുന്നു, ഇതിന്‍റെ ഭാഗമായി നേതാക്കളും പ്രവർത്തകരും സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ നടത്തി.

0 Comments

പൊന്മുടി ജലാശയത്തിന് സമീപത്തെ വനമേഖലയിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി; ദുരൂഹത നീക്കാന്‍ ഫോറൻസിക് പരിശോധനയ്ക്കൊരുങ്ങി പോലീസ്

മറ്റ് ഭാഗങ്ങൾ സമീപത്തെങ്ങും ഇല്ലാത്തതിനാൽ പ്രളയത്തിലെ മണ്ണിടിച്ചിലിലും മലവെള്ള പ്പാച്ചിലിലും ഒഴുകിയെത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം.

0 Comments

ലോക്ക്ഡൗണ്‍ ലംഘിച്ച് പശുവിനെ മറവ് ചെയ്യാന്‍ ആള്‍ക്കൂട്ടം; യു.പിയിൽ 150 പേര്‍ക്കെതിരെ കേസെടുത്തു

പശുവിനെ മറവു ചെയ്തതുമായി ബന്ധപ്പെട്ട് തെറ്റായി യാതൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ലെന്നും നിയമ നടപടികള്‍ നേരിടാന്‍ തയാറാണെന്നും ദിനേശ് ചന്ദ്ര വ്യക്തമാക്കി.

0 Comments

എല്ലാ ദിവസവുമുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാൻ പോലീസ് തീരുമാനം; ജനമൈത്രി പോലീസ് വീടുകളിൽ കയറരുത്; കേരളാ പോലീസിന്‍റെ പ്രവർത്തന രീതി മാറ്റുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ അറിയാം

ജനങ്ങൾ സ്റ്റേഷനുകളിൽ പരാതികളുമായി എത്തുന്നതു നിരുത്സാഹപ്പെടുത്തണം. ഇ മെയിൽ, വാട്സാപ് ഉപയോഗിക്കാൻ നിർദേശിക്കുക.

0 Comments

കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍; വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനായുള്ള പോലീസിന്‍റെ പ്രത്യേക പരിശോധന തുടരും

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള വയനാട്ടില്‍ കർശന ജാഗ്രത തുടരുന്നു. നിലവില്‍ 17 രോഗികളാണ് ചികിത്സയിലുളളത്.

0 Comments