കോവിഡ് നിരീക്ഷണത്തിലിരിക്കെ ഒരിക്കല്‍ തടവ് ചാടിയ മോഷണകേസ് പ്രതി കോവിഡ് സ്ഥിരീകരിച്ച ശേഷം വീണ്ടും തടവ് ചാടി;കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
കഴിഞ്ഞ ജൂണിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാൾ ഒരിക്കൽ തടവ് ചാടിയിരുന്നു. അന്ന് പോക്സോ കേസ് പ്രതിയായ മണിക്കുട്ടനോടൊപ്പമാണ് രക്ഷപ്പെട്ടത്.