ഡ്രോൺ ക്യാമറയുമായി കാസർകോട് പോലീസ്; ഇനി ഒളിച്ചുകളി വേണ്ട; പിടികൂടുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഐ.ജി വിജയ് സാഖറെ

ഹോം ക്വാറന്‍റയിന്‍ കൂടുതലുള്ള പ്രദേശങ്ങളിലും ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിലുമാണ് നിരീക്ഷണം ആദ്യഘട്ടങ്ങളിൽ ശക്തമാക്കുക.

0 Comments

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 357 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 517 പേരെ അറസ്റ്റ് ചെയ്തു.

0 Comments

ലോക്ഡൗണ്‍ കാരണം മദ്യം ലഭിച്ചില്ല; തമിഴ്‌നാട്ടില്‍ പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തി കുടിച്ച 3 പേര്‍ മരിച്ചു

കേരളത്തില്‍ മദ്യം വാങ്ങാന്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കണമെന്ന സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

0 Comments

ലോക്ക് ഡൗൺ കാലത്ത് ബ്രേക്ക് ഡൗൺ സഹായവുമായി മോട്ടോർ വാഹന വകുപ്പും

മൊബൈയിൽ നമ്പറുകളിൽ വിളിക്കുകയോ വാട്സ് ആപ് സന്ദേശമയക്കുകയോ ചെയ്താൻ സഹായമെത്തിച്ച് കൊടുക്കുന്നപദ്ധതി ഇതിനകം നിരവധിപേർക്ക് സഹായകമായി.

0 Comments

കാരുണ്യ രംഗത്ത് മാതൃകയായി എ.ആർ കുദ്രോളി കൺസ്ട്രക്ഷൻ ഗ്രൂപ്പ്

അവശതയുടെ യാതനയുമായി വീടുകളിൽ ദുരിതം അനുഭവിക്കുന്ന വർക്ക് എ.ആർ കുദ്രോളി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് മാതൃകയായി.

0 Comments

ലോക്ക് ഡൌൺ കാലത്തുനടന്ന ഒളിച്ചോട്ടം സോഷ്യൽ മീഡിയയിൽ വൈറൽ; ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനെത്തേടി യുവതി യാത്ര ചെയ്തത് 44 കിലോമീറ്റര്‍

മഞ്ചേരി ഇന്‍സ്പെക്ടര്‍ കമിതാക്കളെയും വീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. വഴിക്കടവില്‍ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയില്‍ പൊലീസ് തടഞ്ഞു.

0 Comments

ലോക്ഡൗണ്‍ കാലത്തും ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്; മൂക് സംവിധാനം പ്രയോജനപ്പെടുത്തി യൂണിവേഴ്‌സിറ്റി

കൊച്ചി: കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണില്‍ കഴിയുമ്പോഴും കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ സജ്ജമാക്കിക്കൊണ്ടാണ് ജെയിന്‍…

0 Comments

ലോക്ക് ഡൗണില്‍ സിനിമയില്ല; സിനിമാ രംഗത്തെ ദിവസവേതനക്കാര്‍ക്ക് 20 ലക്ഷം രൂപ നൽകി നയൻതാര

കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം ഏപ്രിൽ 14 വരെ തമിഴ് ചലച്ചിത്ര മേഖലയിലെ ഫിലിം ഷൂട്ടുകൾ നിർത്തിവച്ചിരിക്കുകയാണ്.

0 Comments

ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത നടത്തത്തിനിറങ്ങി: 41 പേരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളുമുണ്ട്. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന മേഖലയായ പനമ്പള്ളി നഗറിലെ വാക്ക് വേയിൽ പോലീസ് രാവിലെ ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു.

0 Comments

ലോക്ക് ഡൌൺ: ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കുന്നതിന്‌ സമയപരിധിയില്‍ ഇളവ്

ഓണ്‍ലൈന്‍ വഴി രാത്രി എട്ട് വരെ പാഴ്‌സല്‍ നല്‍കാമെന്നും രാത്രി ഒമ്പതിന് മുമ്പ് പാഴ്‌സല്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

0 Comments