21 മനോഹര വര്‍ഷങ്ങള്‍; ആഘോഷങ്ങള്‍ ഇല്ലാതെ പിറന്നാള്‍ ആഘോഷിച്ച് നടി നൂറിന്‍ ഷരീഫ്
എല്ലാവരുടെയും ആശംസകള്‍ ലഭിച്ചു. സഹോദരിയാണ് വീടിനുള്ളില്‍ നൂറിന് സര്‍പ്രൈസ് ഒരുക്കിയത്. സഹോദരി നച്ചു എന്‍റെ രണ്ടാമത്തെ അമ്മയാണെന്ന് നൂറിന്
എല്ലാവരുടെയും ആശംസകള്‍ ലഭിച്ചു. സഹോദരിയാണ് വീടിനുള്ളില്‍ നൂറിന് സര്‍പ്രൈസ് ഒരുക്കിയത്. സഹോദരി നച്ചു എന്‍റെ രണ്ടാമത്തെ അമ്മയാണെന്ന് നൂറിന്
ആശുപത്രിയിലേക്ക് പോകുന്നതിനിടെ, നിരവധിയിടങ്ങളില്‍ പോലീസ് വാഹനം തടഞ്ഞുവെങ്കിലും സ്ഥിതി മനസിലാക്കിയ അവര്‍ വാഹനം പോകാന്‍ അനുവദിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനുള്ള നടപടി വേഗത്തിലാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി.
എന്നാല്‍ ഒരിക്കല്‍ പാക്ക് പൊട്ടിച്ചു കഴിഞ്ഞാല്‍ സാധാരണ പാല്‍ പോലെ തണുപ്പിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം.
‘ഔ നാ നാ…’ എന്ന ഇംഗ്ലീഷ് ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരും ചുവടുവച്ചിരിക്കുന്നത്.
ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുക.
ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
രാജ്യമാകെ 21 ദിവസത്തെ ലോക്ക്ഡൗണിലായിരിക്കുമ്പോഴും സംസ്ഥാനത്തിന് വെറുതെയിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍.
സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളിലേക്കും മദ്യമെത്തിക്കുന്ന ഗോഡൗണുകളില്‍ നിന്നാവും മദ്യം വിതരണം.നൂറ് രൂപയാണ് സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുക.
വെള്ളരിക്കുണ്ട്-1, ബേഡകം-1, കുമ്പള-1, മേല്‍പ്പറമ്പ്-1, ബേക്കല്‍-2, അമ്പലത്തറ-1, നീലേശ്വരം-1, രാജപുരം-1, കാസര്‍കോട്-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.