ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടത്തോടെ തിരികെ എത്തിയ തൊഴിലാളികളുടെ നേരെ ബ്ലീച്ച് സ്‌പ്രെ ചെയ്ത് യു.പി സര്‍ക്കാര്‍

എല്ലാവരുടെ കണ്ണ് മൂടാനും നിങ്ങളുടെ കുട്ടികളുടെ കണ്ണുകള്‍ പൊത്താനും ആവശ്യപ്പെട്ടു. പിന്നാലെ ഇവര്‍ക്ക് മേലെ ഫയര്‍ഫോഴ്‌സ് വെള്ളം പമ്പ് ചെയ്യുന്നതുപോലെ ബ്ലീച്ച് പമ്പ് ചെയ്യുകയായിരുന്നു.

0 Comments

‘ഭീതി വേണ്ട, പിണറായി സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും’; കേരളത്തിലെ അതിഥിത്തൊഴിലാളികളോട് പശ്ചിമ ബംഗാളിൽ നിന്നും തൃണമൂൽ കോൺഗ്രസ് എം.പി

എല്ലാവർക്കും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി, കുളംകലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നവരുടെ വലയിൽ വീഴരുത്. നമ്മൾ ഇതൊക്കെ അതിജീവിക്കും

0 Comments

ലോക്ക് ഡൗണിൽ ദുരിതത്തിലായത് പതിനഞ്ചോളം കോളനികൾ; സര്‍ക്കാര്‍ സഹായം എത്തുന്നത് വരെ കരുതലുമായി പോലീസ്

കോളനികളില്‍ സഹായമെത്തിക്കാന്‍ സന്മനസുള്ളവര്‍ ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

0 Comments

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ; കാസർകോട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ. എസ്. ആര്‍. ടി. സി ബസ് സര്‍വീസ്

കാസര്‍കോട് കെ .എസ്. ആര്‍. ടി. സി ഡിപ്പോയില്‍ നിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന ബസ് രാവിലെ 7.15ന് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എത്തും.

0 Comments

വിലക്ക് ലംഘിച്ച് കൂട്ട പ്രാര്‍ത്ഥന; വയനാട്ടില്‍ വൈദികനും കന്യാസ്ത്രീകളും ഉൾപ്പെടെ പത്ത് പേര്‍ അറസ്റ്റില്‍

വയനാട്ടിലാണ് സംഭവം. മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനർ സെമിനാരിയിലാണ് ഇന്ന് ആരാധന നടന്നത്.

0 Comments

തൊഴിലാളികളുടെ തിരികെ യാത്ര; ലോക് ഡൗണ്‍ ഉറപ്പാക്കണം, അതിര്‍ത്തികള്‍ അടക്കണം’; സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

21 ദിവസം രാജ്യത്ത് ലോക് ഡൗണ്പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വലിയ വിഭാഗം അതിഥിതൊഴിലാളികള്‍ നാട്ടിലേക്ക് തിരികെപോകാനുള്ള ശ്രമത്തിലാണ്.

0 Comments

ലോക്ക് ഡൗണിൽ മദ്യം കിട്ടിയില്ല:തൃശ്ശൂരില്‍ യുവാവ് പുഴയില്‍ ചാടി മരിച്ചു; തിരുവനന്തപുരത്തും ആത്മഹത്യ

സമാനമായി തിരുവനന്തപുരത്തും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. മാരായമുട്ടം സ്വദേശി കൃഷ്ണന്‍ കുട്ടി ആണ് (65) തൂങ്ങിമരിച്ചത്‌.

0 Comments

നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ ക്ഷമചോദിക്കുന്നു, നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം: പ്രധാനമന്ത്രി

നിങ്ങളെയും കുടുംബത്തെയും വൈറസില്‍ നിന്ന് രക്ഷിക്കാനാണ് ലോക്ക് ഡൗണ്‍ കൊണ്ടുവന്നിട്ടുള്ളത്. ധൈര്യവാന്മാരായിരിക്കുകയും ലക്ഷ്മണരേഖ വരയ്ക്കുകയും വേണം.

0 Comments

ലോക്ക്ഡൌണില്‍ നടക്കുന്നത് പോലീസ് രാജ്: പോലീസിന് മാസ്‌കുകള്‍ വിതരണം ചെയ്ത് മടങ്ങിയ പൊതുപ്രവര്‍ത്തകനായ യുവാവിന് പോലീസിന്‍റെ തന്നെ ക്രൂരമര്‍ദ്ദനം

വാഹനത്തില്‍ നിന്നും ഇറങ്ങിയ സി.ഐ നാരായണന്‍റെ നേതൃത്വത്തിലുള്ള പോലീസ് കാര്യമൊന്നും ചോദിക്കാതെ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് അമോഷ് പറയുന്നു.

0 Comments

ലോക്ക് ഡൌണ്‍ ആറാം ദിവസത്തിലേക്ക്; സമൂഹവ്യാപന സാധ്യത പരിശോധിക്കാൻ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം; നിരീക്ഷണത്തിലുളളത് ഒരുലക്ഷത്തിലധികം ആളുകള്‍

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് മുൻകരുതൽ നടപടികൾ കൂടുതൽ ക‌ശനമാക്കിയതിന്‍റെ ഭാഗമാണിത്.

0 Comments