ദേശീയപാതയില്‍ ടോള്‍പിരിവ് പുനസ്ഥാപിച്ചു; പാലിയേക്കരയില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പേ ടോള്‍പിരിവ് ആരംഭിക്കുന്നത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പേ ടോള്‍പിരിവ് ആരംഭിക്കുന്നത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
എന്നാല്‍ ഞായറാഴ്ച സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രാനുമതിയില്ല. അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവരുടെ വാഹനങ്ങള്‍ മാത്രമേ ഞായറാഴ്ച നിരത്തിലിറക്കാവൂ.
ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത് മുതല്‍ വ്യക്തിശുചിത്വം പാലിക്കാതെയും കുളിക്കാതെയുമായതായും 31 വയസുള്ള വീട്ടമ്മ പറഞ്ഞതായി പോലീസ് പറഞ്ഞു.
സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും തൊഴിലാളികളെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി
അവശ്യസര്‍വീസുകള്‍ക്കും സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ ക്രമീകരണങ്ങള്‍ ബാധകമല്ല.
പോലീസിന്‍റെയും വളണ്ടിയർമാരുടെയും വാട്ട്സപ്പിൽ ആവശ്യപ്പെടുന്ന മരുന്നുകൾ യഥാസമയം രോഗികളുടെ വീടുകളിലേക്ക് സൗജന്യമായി എത്തിക്കുകയാണ് ചെയ്യുന്നത്.
20നുശേഷം ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് ഇളവ് ഉണ്ടാകില്ല .
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി വാഹനങ്ങള്‍ വരുന്നത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
തിയറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, വിവാഹാഘോഷങ്ങള്‍, ബാര്‍, ബിവറേജ് എന്നിങ്ങനെ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മൂന്നു വരെ തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഗര്‍ഭിണികള്‍ മതിയായ ചികിത്സാ രേഖകള്‍ കൈവശം സൂക്ഷിക്കണം. പോകാനുദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറുടെ അനുമതി മുന്‍കൂര്‍ വാങ്ങണം.