കർണാടക അതിര്‍ത്തി തുറന്നു കൊടുത്തില്ല; ചികിത്സ കിട്ടാതെ രോഗി മരിച്ചു

കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയും കാസർകോടിന്‍റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുഞ്ഞിയാണ് മരിച്ചത്.

0 Comments

തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കി കാഞ്ഞങ്ങാട് നഗരസഭ

തെരുവോരങ്ങളില്‍ കഴിയുന്ന അശരണരായവര്‍ക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ അഭയ കേന്ദ്രമൊരുക്കി. അവര്‍ക്ക് മൂന്ന് നേരവും ഭക്ഷണം നല്‍കി വരികയാണ്.

0 Comments

ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം; കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍ ; 55 പേരെ അറസ്റ്റ് ചെയ്തു

ഇന്ന് മാത്രം ജില്ലയില്‍ 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേപോലെ വിവിധ കേസുകളിലായി 55 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

0 Comments

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് കൂട്ടം കൂടി; ആളുകളെ ഏത്തമിടീച്ച് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര

എന്നാല്‍ ആര്‍ക്കും സീരിയസ്നെസ് ഇല്ല. വയസായ ആളുകളായിരുന്നു അവര്‍. അവരെ അടിച്ചോടിക്കാന്‍ പറ്റില്ല.

0 Comments

ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെ പോലീസ് സ്റ്റേഷന്‍റെ സമീപമുള്ള സ്വകാര്യ മദ്യവില്‍പ്പനശാലയില്‍ മോഷണം

ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെയാണ് പ്രദേശത്ത് മോഷണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

0 Comments

സാമൂഹ്യ അടുക്കളകള്‍ സജീവമായി; കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഭക്ഷണം നൽകിയത് 675 പേര്‍ക്ക്

ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നിവയടങ്ങുന്ന ഊണ്‍ വാഴയിലയില്‍ വിളമ്പി, പേപ്പറില്‍ പൊതിഞ്ഞാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്.

0 Comments

ഇനി ആരും വിശന്നിരിക്കേണ്ട; വീട്ടു പടിക്കല്‍ ഭക്ഷണ വിതരണം തുടങ്ങി; കാസർകോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു

വാര്‍ഡ്തല ജനജാഗ്രതാ സമിതിയാണ് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

0 Comments

എന്‍.ഡി.എം ആക്‌ട് അഥവാ ദേശീയ ദുരന്തനി വാരണ നിയമം; ലംഘിച്ചാൽ ശിക്ഷ കടുത്തതാകും; കൂടുതൽ അറിയാം

ഈ നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാകും ഉണ്ടാകുക.

0 Comments

അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ; ആലുവയില്‍ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെ തൃശൂരില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു

0 Comments