മരുന്നുകള്‍ വേണോ?, വാട്‌സപ്പ് സന്ദേശമയക്കൂ; കാസര്‍കോടിന് കരുതലായി കാവലായി അഗ്നിശമന സേന

ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിതീകരിച്ചത് മുതല്‍ ജില്ലയെ അണുവിമുക്തമാക്കി കോവിഡിനെതിരെ തുടച്ചു നീക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണിവര്‍.

0 Comments

പ്രധാനമന്ത്രിയുടെ ലോക്ക് ഡൌൺ പ്രഖ്യാപനം പൊള്ളത്തരം; കോൺഗ്രസ് പറയുന്ന കാരണങ്ങൾ ഇതാണ്

പണവുമുണ്ട്, ഭക്ഷണവുമുണ്ട്. പക്ഷെ സര്‍ക്കാര്‍ ഇതൊന്നും അനുവദിച്ചു തരുന്നുമില്ല. എന്‍റെ പ്രിയപ്പെട്ട രാജ്യമേ കരയൂ’ എന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്.

0 Comments

സംസ്ഥാനങ്ങള്‍ക്ക് അഭിനന്ദനം മാത്രം പോരാ, സാമ്പത്തിക സഹായവും നൽകണം: തോമസ് ഐസക്

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പാതി പണം മുന്‍കൂര്‍ നല്‍കണമെന്നും മന്ത്രി അവശ്യപ്പെട്ടു. ഉപജീവനം ഉറപ്പാക്കിയില്ലെങ്കില്‍ ലോക് ഡൗണ്‍ ഫലപ്രദമാകില്ലെന്നും ധനമന്ത്രി

0 Comments

ലോക്ക് ഡൌണില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഹൈടെക്ക് രീതിയില്‍ പാന്‍മസാല വില്‍പ്പന ; രണ്ട് പേര്‍ പിടിയില്‍

ഡ്രോണുകള്‍ ഉപയോഗിച്ച് പാന്‍മസാല എത്തിക്കുന്ന വീഡിയോ ടിക് ടോക്കിലും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വൈറലായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

0 Comments

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ ഇതുവരെ 1193 പേരെ അറസ്റ്റ് ചെയ്തു

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 726 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 1193 പേരെ അറസ്റ്റ് ചെയ്തു.

0 Comments

ലോക്ക്ഡൗണിനിടെ അനധികൃത മദ്യവില്‍പ്പന; ബി.ജെ.പി പ്രാദേശിക നേതാവും പോലീസുകാരനും അറസ്റ്റില്‍

നേരത്തെ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത മദ്യമാണ് ഇവര്‍ ലോക്ക്ഡൗണ്‍ കാലത്ത് ഉയര്‍ന്നവിലയ്ക്ക് വിറ്റുപോന്നത്.

0 Comments

ലോക്ക്ഡൗൺ; കേരളത്തിലെ നിയന്ത്രിത ഇളവുകള്‍ ഇന്ന് മുതല്‍; തുറക്കുന്ന സ്ഥാപനങ്ങൾ ഇവയാണ്

ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ചില മേഖലകളില്‍ നല്‍കിയ നിയന്ത്രിത ഇളവുകള്‍ ഇന്നുമുതല്‍. വര്‍ക്കുഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മൊബൈല്‍ കടകള്‍, കമ്പ്യൂട്ടർ, ഫാന്‍, എ സി വില്‍പ്പന…

0 Comments

കൊറോണ…ലോക്ക് ഡൗണ്‍; നടി ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെക്കുന്നു

എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അമ്പലത്തില്‍ വച്ച് വിവാഹം നടത്താനാകില്ല. കാര്യങ്ങള്‍ പഴയപടിയാകുന്നത് വരെ കാത്തിരിക്കുന്നു.

0 Comments

ലോക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് ഒത്തുചേരൽ; അഞ്ച് യുവാക്കളെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു; കേസെടുത്തത് പകർച്ചവ്യാധി വ്യാപന ഓർഡിനൻസ് പ്രകാരം

പുതിയ കേരള പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം ഉത്തരവ് ലംഘിക്കുന്ന പ്രതികൾക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

0 Comments

ലോക്ക് ഡൗണിൽ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വിട്ടുനൽകും

ഇനി വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന കാര്യത്തില്‍​ നിയമോപദേശം നടത്തിയ ശേഷം തീരുമാനിക്കുമെന്നുമാണ്​ വിവരം.

0 Comments