ലോക്ക് ഡൌണ്‍ ബാധിക്കുന്ന വിദ്യാഭ്യാസരംഗം; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമോയെന്ന് പറയാനാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

ലോക്ക്‌ഡൌണില്‍ ഇളവ് ലഭിച്ചാല്‍ എങ്ങനെ പരീക്ഷകളും മൂല്യനിര്‍ണയവും നടത്താനാവുമെന്ന് സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

0 Comments

മഹീന്ദ്ര ഗ്രൂപ്പ് ഇനിമുതൽ ഫാക്ടറിയിലെ ജോലിക്കാര്‍ക്ക് ഭക്ഷണം വിളമ്പുക വാഴയിലയിൽ; ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ വാഴക്കര്‍ഷകര്‍ക്ക് സഹായവുമായി ആനന്ദ് മഹീന്ദ്ര

മുന്‍ മാധ്യമ പ്രവര്‍ത്തകനായ പദ്മ രാംനാഥാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ വിശദമാക്കുന്നു. ദിവസവേതനക്കാരെയും വിളവെടുപ്പ് കാലമായതിനാല്‍ കര്‍ഷകരെയുമാണ് ലോക്ക് ഡൗണ്‍ സാരമായി ബാധിച്ചത്.

0 Comments

കാസര്‍കോട് റേഷന്‍ കാര്‍ഡില്ലാത്ത പട്ടിക വര്‍ഗ കുടുംബങ്ങളിലും ഭക്ഷ്യകിറ്റ് എത്തി; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായ് പട്ടിക വര്‍ഗ വകുപ്പ്

നീലേശ്വരം പട്ടിക വര്‍ഗ ഡിവിഷന്‍ പരിധിയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.

0 Comments

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ഘട്ടമായി പിന്‍വലിക്കണം; ട്രെയിന്‍, വിമാന സര്‍വീസുകളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല: യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങിനെ

മുന്‍ ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഉപസമിതിയില്‍ സി.പി. ജോണ്‍, ജി. വിജയരാഘവന്‍, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

0 Comments

കേന്ദ്ര സർക്കാർ ലോക്ഡൗണ്‍ നീട്ടുമോ? അന്തിമ തീരുമാനം ശനിയാഴ്ച അറിയാം

രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷികളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.

0 Comments

നിയന്ത്രണങ്ങള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍; പൊതുഇടങ്ങള്‍ മെയ് 15 വരെ അടച്ചിടാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

കേന്ദ്ര നിലപാടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗണ്‍ പിന്‍വലിക്കുക എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിനാകും.

0 Comments

കാസര്‍കോട് ആദ്യദിനം ഡ്രോണില്‍ കുടുങ്ങിയത് 40 പേർ; വിവരങ്ങള്‍ പുറത്തുവിട്ട്‌ പോലീസ്

പള്ളിക്കര, ഉദുമ, ചെമ്മനാട്,ചെങ്കള, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭ പ്രദേശങ്ങളിലുമാണ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയത്.

0 Comments

കാസര്‍കോട് ജില്ലയിലെ ക്ഷേമ പെന്‍ഷനുകള്‍ കോവിഡില്‍ കുരുങ്ങില്ല; കര്‍മ്മ നിരതരായി ട്രഷറി ജീവനക്കാര്‍

20 പേരെ പ്രതിനിധീകരിച്ച് ഒരാള്‍ എന്ന കണക്കില്‍ ആളുകള്‍ ട്രഷറിയില്‍ എത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ ഫലം കണ്ടെന്ന് ജില്ലാ ട്രഷറി സൂപ്രണ്ട് ഒ.ടി ഗഫൂര്‍ പറഞ്ഞു.

0 Comments

‘കരുതലായി’ പോലീസ്: രാവിലെ വാട്‌സ് ആപ്പ് ചെയ്താല്‍ വൈകിട്ട് സാധനങ്ങള്‍ വീട്ടിലെത്തും

ജീവന്‍ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളുടെ ലിസ്റ്റും 9497935780,9497980940 രാവിലെ വാട്‌സ് ആപ്പ് ചെയ്താല്‍ സാധനങ്ങള്‍ പോലീസ് വീട്ടിലെത്തിക്കും.

0 Comments

ഇന്ത്യയിലെ ലോക്​ഡൗണ്‍ നീട്ടാന്‍ സാധ്യത; ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് വിവിധ സംസ്ഥാനങ്ങള്‍

ഏപ്രില്‍ 14നാണ്​ കോവിഡ്​ വൈറസ്​ ബാധയെ തുടര്‍ന്ന്​ രാജ്യത്ത്​ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്​ഡൗണ്‍ തീരുന്നത്​

0 Comments