മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജിസ്മോളും രണ്ട് പെൺമക്കളും പുഴയിൽ ചാടി; മൂവരും കടവിൽ എത്തിയത് സ്കൂട്ടിയിൽ; നാടിനെ നടുക്കിയ മരണം

കോട്ടയം: കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും മക്കളുമാണ് മരിച്ചത്. മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റാണ് മരിച്ച…

0 Comments

ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം; ജീപ്പ് നൂറടിത്താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണ അന്ത്യം; ഞെട്ടൽ മാറാതെ ഒരു നാട്..

ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണ അന്ത്യം. പന്നിയാർകുട്ടിക്ക് സമീപം വെള്ളിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ്…

0 Comments

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ സംഭവിച്ചത് വൻ അപകടം; സംഘത്തിലുണ്ടായിരുന്നത് മുപ്പതോളംപേർ; മൂന്ന് സ്ത്രീകളുടെയും ജീവൻ പൊലിഞ്ഞത് ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കടുത്ത് മടങ്ങവെ

കാസർകോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കവേ ട്രെയിൻ തട്ടി മൂന്ന് സ്ത്രീകള്‍ക്ക് ദാരുണ അന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ(70), ആലിസ് തോമസ് (62) എയ്ഞ്ചൽ(30)…

0 Comments

എൻ.ഡി.എ കൺവെൻഷനിൽ ക്ഷണമില്ല; വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്ന് പി.സി ജോർജ്; ബി.ജെ.പിയിൽ എത്തിയിട്ടും രക്ഷയില്ലാതെ പി.സി; വിനയാകുന്നത് ബി.ഡി.ജെ.എസുമായുള്ള ഭിന്നത.?

വെള്ളാപ്പള്ളി നടേശന് ബി.ജെ.പിയുമായി എന്ത് ബന്ധമെന്ന് ചോദിച്ച പി.സി ജോർജ് പിണറായിയുടെ ആടുതല്ലിയാണ് വെള്ളാപ്പള്ളിയെന്നും ആരോപിച്ചു. എൻ.ഡി.എയുടെ സഖ്യകക്ഷിയാണ് ബി.ഡി.ജെ.എസ്. ബി.ജെ.പിയില്ലാതെ ബി.ഡി.ജെ.എസില്ല. ബി.ജെ.പി പിന്തുണയില്ലെങ്കിൽ അവർ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

0 Comments

കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ തമിഴ്നാട്ടിലെ പള്ളിയില്‍; തൊഴില്‍പരമായുള്ള സമ്മര്‍ദം അനുഭവിച്ചിരുന്നതായി സൂചന

കഴിഞ്ഞ കുറച്ചുദിവസമായി തൊഴില്‍പരമായുള്ള സമ്മര്‍ദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീര്‍ എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

0 Comments

അഫ്​ഗാൻ പൗരൻ കോട്ടയത്ത് അറ​സ്റ്റിൽ; കേരളത്തിൽ കഴിഞ്ഞത് ഷെഫി​ൻ്റെ ജോലി ചെയ്ത്

ഇയാൾക്കെതിരെയും വേണ്ടത്ര രേഖകൾ ഇല്ലാതെ ഇയാളെ താമസിപ്പിച്ച ഹോട്ടൽ ഉടമയ്‌ക്ക് എതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.

0 Comments

കേരളത്തിലുള്ളത് 64,006 അതിദരിദ്രർ; ഇതിൽ 8553 പേരും മലപ്പുറത്താണെന്ന് തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയ കണക്കെടുപ്പിൽ പറയുന്നു

കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി അതി ദരിദ്ര ലഘൂകരണമാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ലക്ഷ്യം.

0 Comments

വിനോദയാത്രയ്ക്ക് പോയ കോട്ടയം സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ മുങ്ങി മരിച്ചു

കടല്‍ത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

0 Comments

അഡീഷണല്‍ എസ്.ഐയെ സ്റ്റേഷനകത്തിട്ട് വനിതാ പോലീസുകാരി പരസ്യമായി മര്‍ദ്ദിച്ചു; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു

കോട്ടയം: അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, അഡീഷണല്‍ എസ്.ഐയെ സ്റ്റേഷനകത്തിട്ട് വനിതാ പോലീസുകാരി പരസ്യമായി മര്‍ദ്ദിച്ചു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവം…

0 Comments

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീ; കോട്ടയത്ത് നടന്നത് നിസാര സംഭവമല്ല; പോലീസിൻ്റെ സമയോചിത ഇടപെടൽ ആ സമയം അവിടെ ഗുണം ചെയ്തു; കുട്ടികളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സംഘത്തെ ഭയന്ന് ജനം ജീവിക്കണോ.?

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ന​വ​ജാ​ത ശിശു​വി​നെ ക​ട​ത്തി​യ സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു. ക​ള​മ​ശേ​രി സ്വ​ദേ​ശി​നി നീ​നു ആ​ണ് അറസ്റ്റിലായ​ത്. കു​ഞ്ഞി​നെ വി​ല്‍​ക്കാ​നാ​ണ് തട്ടിയെടുത്ത​തെ​ന്നാ​ണ് ഇവര്‍…

0 Comments