അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വൈകും
വൈക്കം റോഡിനും പിറവം റോഡിനുമിടയിലെ 19ാം നമ്പര്‍ ലെവല്‍ക്രോസിലെ ഗര്‍ഡര്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് ദിവസങ്ങളില്‍ കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ വൈകിയോടും.…
വൈക്കം റോഡിനും പിറവം റോഡിനുമിടയിലെ 19ാം നമ്പര്‍ ലെവല്‍ക്രോസിലെ ഗര്‍ഡര്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് ദിവസങ്ങളില്‍ കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ വൈകിയോടും.…
കുംഭച്ചൂട് അതികഠിനമായി ഉയരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കു കൂടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.ഈ ജില്ലകളില്‍ ശനിയാഴ്ച രണ്ടുമുതല്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ…
മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസാധ്യാപകന്‍ അറസ്റ്റില്‍. ആളില്ലാതിരുന്ന സമയം വീട്ടിലെത്തിയാണ് പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍…
കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനു സമീപം എം. സി റോഡിൽ കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് മൂന്നു സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം…
മലയാളികളുടെ പ്രിയ നടി ഭാമ വിവാഹിതയായി.ഇന്ന് രാവിലെ കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.വിദേശത്ത് വ്യവസായിയായ അരുണാണ് വരന്‍.സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ചിത്രങ്ങള്‍…
റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ…
നിപ്പയ്ക്ക് ശേഷം കേരളത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ്. സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന്…
കാഠ്മണ്ഡു: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39)…
തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി ഒ.രാജഗോപാല്‍. ഗവര്‍ണര്‍ സംയമനം പാലിക്കണമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് കൂടിയായ ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. തര്‍ക്കങ്ങള്‍ സ്വകാര്യമായാണ് പരിഹരിക്കേണ്ടത്.…
കായംകുളം: ഒരു നാടാകെ കാത്തിരുന്ന വിവാഹത്തിന് നൂറുകണക്കിന് ആളുകൾ സാക്ഷി. ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയുടെ മുറ്റത്ത് ഒരുക്കിയ വിവാഹപന്തലില്‍ വെച്ച് അഞ്ജുവിന് ശരത്ത് താലി ചാര്‍ത്തി…