തലയോലപ്പറമ്പ് കൊലപാതകം: എല്ലിന്‍ കഷണങ്ങള്‍ മനുഷ്യന്റേതല്ല.

കോട്ടയം: തലയോലപ്പറമ്പില്‍ സ്വകാര്യ പണമിടപാടുകാരന്‍ മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ കണ്ടെടുത്ത എല്ലിന്‍ കഷണങ്ങള്‍ മനുഷ്യന്റേതല്ലെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. എട്ടു വര്‍ഷം മുമ്പ് മാത്യുവിനെ കൊലപ്പെടുത്തി…

Comments Off on തലയോലപ്പറമ്പ് കൊലപാതകം: എല്ലിന്‍ കഷണങ്ങള്‍ മനുഷ്യന്റേതല്ല.

തലയോലപ്പറമ്പ് കൊലപാതകം: സമീപത്തെ പറമ്പില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തി.

കോട്ടയം: തലയോലപ്പറമ്പ്  സ്വദേശി മാത്യു കൊലക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായക പുരോഗതി. മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി കരുതുന്ന കെട്ടിടത്തിനു സമീപത്തെ പറമ്പില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍…

Comments Off on തലയോലപ്പറമ്പ് കൊലപാതകം: സമീപത്തെ പറമ്പില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തി.

ദൃശ്യം സിനിമയെ വെല്ലുന്ന കൊലപാതകം: വെളിപ്പെടുത്തല്‍ എട്ടുവര്‍ഷത്തിനു ശേഷം.

കോട്ടയം: തലയോലപ്പറമ്പില്‍ എട്ടു വര്‍ഷം മുമ്പ് കാണാതായ സ്വകാര്യ പണമിടപാടുകാരന്‍ മാത്യുവിനെ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തല്‍. കള്ള നോട്ട് കേസില്‍ പിടിയിലായ ടി.വി പുരം സ്വദേശി അനീഷാണ് മാത്യുവിനെ…

Comments Off on ദൃശ്യം സിനിമയെ വെല്ലുന്ന കൊലപാതകം: വെളിപ്പെടുത്തല്‍ എട്ടുവര്‍ഷത്തിനു ശേഷം.

കോട്ടയം എസ്.ബി.ടിയില്‍ വന്‍ തീപിടിത്തം.

കോട്ടയം: കോട്ടയത്ത് എസ്.ബി.ടിയുടെ സി.എം.എസ് കോളജ് ശാഖയില്‍ വന്‍ തീപിടിത്തം. ബാങ്കിന്റെ ഉള്‍ഭാഗം ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. ബാങ്കിലെ കൗണ്ടറുകളും സാധന സാമഗ്രികളും ഏതാണ്ട് കത്തിച്ചാമ്പലായി.…

0 Comments

വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍ അന്തരിച്ചു.

കോട്ടയം: വിശ്വ വിഖ്യാതനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍ (84) അന്തരിച്ചു. ഖബറടക്കം വെള്ളിയാഴ്ച തലയോലപ്പറമ്പില്‍ നടക്കും. സ്വന്തം ജീവിതത്തിലെ ഓരോ രസകരമായ അനുഭവങ്ങളെയും…

0 Comments

ചെറുവള്ളി എസ്റ്റേറ്റില്‍ ഭൂരഹിതര്‍ കുടില്‍കെട്ടി പ്രതിഷേധിച്ചു.

കോട്ടയം: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ ഭൂരഹിതരുടെ കുടില്‍കെട്ടി സമരം. രാവിലെ ആറുമണിയോടെയാണ് സമഗ്ര ഭൂസമര സമിതി എന്ന സംഘടനയുടെ പേരില്‍ ഇരുപത്തഞ്ചോളം പേര്‍ എസ്റ്റേറ്റിന്റെ…

0 Comments

എഴുത്തച്ഛന്‍ പുരസ്‌ക്കാരം സി.രാധാകൃഷ്ണന്.

കൊച്ചി: മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരത്തിനു പ്രശസ്ത സഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അര്‍ഹനായി. ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം…

0 Comments

channelrb.com ഉദ്ഘാടനം ചെയ്തു.

ഭാഷാ സംഗമഭൂമിയിലെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖ വ്യക്തികള്‍ സാക്ഷ്യം വഹിച്ച ലളിതവും സ്‌നേഹ മധുരവുമായ ചടങ്ങില്‍ channelrb.comന്റെ ഔപചാരിക പ്രവര്‍ത്തനോദ്ഘാടനം കേരളപത്രപ്രവര്‍ത്തക യൂണിയന്‍ (K.U.W.J)…

0 Comments

വാര്‍ത്തകളുടെ നേരറിവിന്റെ ദീപ്തമുഖവുമായി channelrb.comന് സാക്ഷാത്കാരം

കേരളപ്പിറവിയൂടെ അറുപതാം വാര്‍ഷികത്തിന്റെ ആഹ്ലാദപൂര്‍ണിമയില്‍ നവമാധ്യമ രംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി ഞങ്ങളും പങ്കുചേരുന്നു. സാദരം, സാഭിമാനം.... അത്യുത്തര കേരളത്തിന്റെ ഹൃത്തടമായ കാസര്‍കോട്ടു നിന്നും മലയാണ്‍മയുടെ പ്രവിശാല മാധ്യമ…

0 Comments