Trending News



മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജിസ്മോളും രണ്ട് പെൺമക്കളും പുഴയിൽ ചാടി; മൂവരും കടവിൽ എത്തിയത് സ്കൂട്ടിയിൽ; നാടിനെ നടുക്കിയ മരണം
കോട്ടയം: കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും മക്കളുമാണ് മരിച്ചത്. മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റാണ് മരിച്ച അഡ്വ ജിസ്മോൾ. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് മരിച്ചത്....
- more -ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം; ജീപ്പ് നൂറടിത്താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണ അന്ത്യം; ഞെട്ടൽ മാറാതെ ഒരു നാട്..
ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണ അന്ത്യം. പന്നിയാർകുട്ടിക്ക് സമീപം വെള്ളിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന (48), ഇവരോടൊപ്പം ജീപ...
- more -കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ സംഭവിച്ചത് വൻ അപകടം; സംഘത്തിലുണ്ടായിരുന്നത് മുപ്പതോളംപേർ; മൂന്ന് സ്ത്രീകളുടെയും ജീവൻ പൊലിഞ്ഞത് ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കടുത്ത് മടങ്ങവെ
കാസർകോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കവേ ട്രെയിൻ തട്ടി മൂന്ന് സ്ത്രീകള്‍ക്ക് ദാരുണ അന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ(70), ആലിസ് തോമസ് (62) എയ്ഞ്ചൽ(30) എന്നിവരാണ് മരിച്ചത്. രാജപുരം കള്ളാറിലെ ബന്ധുവീട്ടില്‍ വ...
- more -എൻ.ഡി.എ കൺവെൻഷനിൽ ക്ഷണമില്ല; വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്ന് പി.സി ജോർജ്; ബി.ജെ.പിയിൽ എത്തിയിട്ടും രക്ഷയില്ലാതെ പി.സി; വിനയാകുന്നത് ബി.ഡി.ജെ.എസുമായുള്ള ഭിന്നത.?
പാലാ: കോട്ടയത്ത് എൻ.ഡി.എ കൺവെൻഷൻ നടക്കാനിരിക്കെ ബി.ജെ.പി നേതാവ് പി.സി ജോർജിന് ക്ഷണമില്ല. കൺവെൻഷന് തന്നെ വിളിച്ചിട്ടില്ലെന്ന് പി.സി ജോർജ് റിപ്പോർട്ടറിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്നും അതിനാൽ കൺവെൻഷനിൽ...
- more -കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ തമിഴ്നാട്ടിലെ പള്ളിയില്‍; തൊഴില്‍പരമായുള്ള സമ്മര്‍ദം അനുഭവിച്ചിരുന്നതായി സൂചന
കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ബഷീറിനെ കണ്ടെത്തി.തമിഴ്‌നാട് ഏര്‍വാടി പള്ളിയിലുള്ളതായാണ് വിവരം. ബഷീര്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന് ബഷീര്‍ അറിയി...
- more -അഫ്ഗാൻ പൗരൻ കോട്ടയത്ത് അറസ്റ്റിൽ; കേരളത്തിൽ കഴിഞ്ഞത് ഷെഫിൻ്റെ ജോലി ചെയ്ത്
അഫ്ഗാൻ പൗരൻ കോട്ടയത്ത് അറസ്റ്റിൽ. അഹമ്മദ് നസീർ ഒസ്‌മാനിയാണ് എന്ന ഇരുപത്തിനാലുകാരനാണ് അറസ്റ്റിലായത്. വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കേരളത്തിൽ താമസിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ വിസയിൽ അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്ത...
- more -കേരളത്തിലുള്ളത് 64,006 അതിദരിദ്രർ; ഇതിൽ 8553 പേരും മലപ്പുറത്താണെന്ന് തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയ കണക്കെടുപ്പിൽ പറയുന്നു
കേരളത്തിൽ ഏറ്റവും കൂടുതല്‍ അതിദരിദ്രരുള്ളത് മലപ്പുറത്തെന്ന് റിപ്പോര്‍ട്ട്. കുടുംബശ്രീ പിന്തുണയില്‍ തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയ കണക്കെടുപ്പിലാണ് അതിദരിദ്രര്‍ മലപ്പുറത്താണെന്ന് കണ്ടെത്തിയിരിക്കുന്നത്. ആകെ 64,006 പേരാണ് സംസ്ഥാനത്തെ അതിദരിദ്ര...
- more -വിനോദയാത്രയ്ക്ക് പോയ കോട്ടയം സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ മുങ്ങി മരിച്ചു
കോട്ടയത്ത് നിന്ന് കര്‍ണ്ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കോട്ടയം മംഗളം കോളേജില്‍ നിന്ന് പോയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലെ മാല്‍പെയില്‍ വച്ചാണ് അപകടം. കടല്...
- more -അഡീഷണല്‍ എസ്.ഐയെ സ്റ്റേഷനകത്തിട്ട് വനിതാ പോലീസുകാരി പരസ്യമായി മര്‍ദ്ദിച്ചു; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു
കോട്ടയം: അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, അഡീഷണല്‍ എസ്.ഐയെ സ്റ്റേഷനകത്തിട്ട് വനിതാ പോലീസുകാരി പരസ്യമായി മര്‍ദ്ദിച്ചു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവം പുറത്തായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉ...
- more -കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീ; കോട്ടയത്ത് നടന്നത് നിസാര സംഭവമല്ല; പോലീസിൻ്റെ സമയോചിത ഇടപെടൽ ആ സമയം അവിടെ ഗുണം ചെയ്തു; കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ ഭയന്ന് ജനം ജീവിക്കണോ.?
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കളമശേരി സ്വദേശിനി നീനു ആണ് അറസ്റ്റിലായത്. കുഞ്ഞിനെ വില്‍ക്കാനാണ് തട്ടിയെടുത്തതെന്നാണ് ഇവര്‍ പോലീസിന് നല്...
- more -Sorry, there was a YouTube error.