മുഖ്യമന്ത്രി തിങ്കളാഴ്ച മുതൽ അഞ്ച് ദിവസം കണ്ണൂരിൽ ;ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തൽ

അനൗദ്യോഗിക സന്ദർശനത്തിൽ സ്വന്തം മണ്ഡലമായ ധർമ്മടത്തെ സി.പി.എമ്മിന്‍റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് പങ്കെടുക്കുക.

0 Comments

കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്; കാസർകോട്- 75; സമ്പര്‍ക്കം 4120; രോഗവിമുക്തി 5217

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്ത മുഖ്യമന്ത്രി വര്‍ഗീയത കൂട്ടുപിടിച്ച് വിലാപം നടത്തുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ പാര്‍ട്ടികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയാണ് സി.പി.എം മുന്നോട്ട് പോകുന്നത്.

0 Comments

ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞുതന്നെ; ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി

തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ബി.ജെ.പിയിൽ വീണ്ടും വിമതസ്വരം ഉയരുന്നത്.

0 Comments

എ.ഡി.ജി.പി യോഗേഷ് ഗുപ്ത ഐ.പി.എസ് ഇ.ഡിയിൽ നിന്നും കേരളത്തിലേക്ക് തിരികെ എത്തുന്നു; പോലീസ് സേനയുടെ ഉന്നതതലത്തിൽ ഉണ്ടാവുന്നത് വന്‍ അഴിച്ചുപണി

കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള ആദ്യത്തെ രണ്ടു കുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിന് നേതൃത്വം കൊടുത്തത് യോഗേഷ്ഗുപ്തയാണ്.

0 Comments

കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്; കാസർകോട് 146; രോഗവിമുക്തി 5496; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ബുറേവി കേരളത്തിൽ എത്തിയേക്കില്ല; അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

ഇടുക്കിയില്‍ ഡിസംബര്‍ നാലിനും അഞ്ചിനും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിന് മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടാണ്.

0 Comments

ബുറേവി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഒരു മനുഷ്യജീവനും നഷ്ടപ്പെടാതിരിക്കുക എന്നത് വളരെ പ്രധാനം: മുഖ്യമന്ത്രി

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ കേന്ദ്ര സേനാ പ്രതിനിധികളുടെയും അടിയന്തരയോഗം ചേര്‍ന്നു.

0 Comments

കേരളത്തിൽ ഇന്ന് 5376 പേർക്ക് കോവിഡ്; കാസര്‍കോട് 90; രോഗവിമുക്തി 5590; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89

രോഗം സ്ഥിരീകരിച്ചവരിൽ 81 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ബുറേവി ചുഴലിക്കാറ്റ് ഭീതിവിതയ്ക്കുമ്പോൾ; എന്താണ് ബുറേവി?; അറിയേണ്ടതെല്ലാം

എന്നാൽ അത്രത്തോളം ഭയക്കേണ്ടതുണ്ടോ ബുറേവിയെ…ബുറേവി ഇന്ത്യൻ തീരത്തോടടുക്കുമ്പോൾ ഈ ചുഴലിക്കാറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

0 Comments