സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുമോ?; ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

ഈ മാസം 17 മുതല്‍ 10, പ്ലസ് ടു ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളുകളില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു.

0 Comments

കാനറ ബാങ്ക് കേരളത്തിലെ 91 ശാഖകൾ നിർത്തുന്നു; ഇതിൽ പെരിയ, തൃക്കരിപ്പൂർ, കാസർകോട് ശാഖകളും

എറണാകുളം അസറ്റ് റിക്കവറി മാനേജ്‌മെൻറ് ശാഖ ഉൾപ്പെടെയാണ് നിർത്തുന്നത്. നിർത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതിൽ പുനർവിന്യസിക്കും.

0 Comments

ഒരുക്കങ്ങൾ പൂർണ്ണം; സംസ്ഥാനത്തെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.

0 Comments

സംസ്ഥാനത്ത് ഇന്ന് 4875 പേർക്ക് കോവിഡ്; കാസർകോട് 52; രോഗവിമുക്തി 4647; സമ്പര്‍ക്കം 4230; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26

രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ 75 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഏറ്റവും കൂടുതല്‍ ആലപ്പുഴ; കുറവ് തിരുവനന്തപുരം

കൃത്യമായ കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നും 75 ശതമാനം പോളിംഗ് നടന്നതായി കണക്കാക്കുന്നു എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

0 Comments

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 79; രോഗവിമുക്തി 4735; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

യു.ഡി.എഫ് അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുന്നു; സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ മറയ്ക്കാന്‍ അപവാദ പ്രചരണങ്ങള്‍ക്ക് കഴിയില്ല: മുഖ്യമന്ത്രി

നാലര വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുള്ളത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 3272 പേർക്ക് കോവിഡ്; കാസർകോട് 44; രോഗവിമുക്തി 4705; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69

രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2859 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0 Comments