ലോക്ക്ഡൗൺ ആശ്വാസ പദ്ധതികളുമായി കെ.എസ്.ഇ.ബി; പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി

സിനിമ തിയേറ്ററുകള്‍ക്ക് മെയ് മാസത്തെ വൈദ്യുതി ഫിക്‌സഡ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. ബാക്കി വരുന്ന തുക അടയ്ക്കാന്‍ 3 പലിശ രഹിത തവണകള്‍ അനുവദിക്കും.

0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് രാഷ്ട്രീയ കവചമുണ്ട്; ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.

0 Comments

അതിർത്തി ഗ്രാമങ്ങളുടെ പേരില്‍ പോര്: ഐക്യം വേണമെന്ന്‌ കര്‍ണാടകം; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് കേരളം

കേരള-കര്‍ണാടക ബന്ധം മോശമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായും ജില്ലാ കളക്ടര്‍ സജിത് ബാബു പ്രതികരിച്ചു.

0 Comments

കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് ഗ്രൗണ്ടായി മാറുന്നു; വിദ്യാഭ്യാസമുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണ്; ലോക്‌നാഥ് ബെഹ്‌റ പറയുന്നു

യു.എ.പി.എ പാര്‍ലമെന്റില്‍ പാസായിട്ടുള്ള നിയമാണ്. അത് വരുമ്പോള്‍ നടപ്പിലാക്കേണ്ടി വരും. അതിന് എനിക്ക് മടിയൊന്നുമില്ല.

0 Comments

സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്; സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെ; സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍

തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല

0 Comments

യാത്രാ ദുരിതം ഒഴിവാക്കാന്‍ നടപടി; ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു

ഒറ്റ-ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ബസുകൾ സർവീസ് നടത്തുന്നത്. ഇക്കഴിഞ്ഞ 18 മുതലാണ് ഇങ്ങനെ ബസുകൾ ഓടുന്നത്.

0 Comments

സംസ്ഥാനത്തെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ ഒരാഴ്ച കൂടി തുടരും; ആരാധനാലയങ്ങൾ തുറക്കും; നിബന്ധന ഇങ്ങനെ

ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്ന ഇടങ്ങളിൽ കർശന നിയന്ത്രണം തുടരും. ടി.പി.ആർ 24ന് മുകളിൽ നിൽക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും.

0 Comments

സ്ത്രീധന പേരില്‍ പീഡനം; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ മരിച്ചത് 66 സ്ത്രീകൾ

ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച്‌ ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 1080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

0 Comments

ഇപ്പോഴത്തെ രീതിയില്‍ ഒരാഴ്ച കൂടി തുടരണം; കൂടുതല്‍ ഇളവുകള്‍ ഇല്ല; ആരാധനാലയങ്ങള്‍ തുറക്കുന്നതും അടുത്ത ആഴ്ച്ച തീരുമാനിക്കാം; അവലോകന യോഗ തീരുമാനം അറിയാം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനു സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇപ്പോഴത്തെ രീതിയില്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ഈ…

0 Comments

കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു; കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു

കൊല്ലം: ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം ജില്ലാ…

0 Comments