കേരളത്തിൽ 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈനായി മാത്രം
എല്ലാ ഇടപാടുകളും പുതിയ തീരുമാനത്തിൽ ഉൾപ്പെടും. കേന്ദ്ര വൈദ്യുതി നിയമത്തിന്‍റെ വ്യവസ്ഥകൾ അനുസരിച്ചാണ് തീരുമാനമെന്ന് വൈദ്യുതി ബോർഡ്
എല്ലാ ഇടപാടുകളും പുതിയ തീരുമാനത്തിൽ ഉൾപ്പെടും. കേന്ദ്ര വൈദ്യുതി നിയമത്തിന്‍റെ വ്യവസ്ഥകൾ അനുസരിച്ചാണ് തീരുമാനമെന്ന് വൈദ്യുതി ബോർഡ്
പലയിടത്തും ഡി.സി.സി പ്രസിഡന്റുമാർ പക്ഷപാതപരമായ സമീപനം സ്വീകരിച്ചതായി സ്ഥാനാർത്ഥികൾ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു .
പേന വച്ചാലും ഓക്‌സിജന്‍ അളവ് കാണിക്കുന്ന വ്യാജ പള്‍സ് ഓക്‌സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
പതിമൂന്നാം നമ്പര്‍ കാര്‍ ആരും സ്വീകരിക്കാതിരുന്നത് പിണറായി ഒന്നാം സര്‍ക്കാരില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വലിയ വിവാദമായിരുന്നു.
മേയ് 12നായിരുന്നു രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 42,000ന് മുകളിലായിരുന്നു അന്ന് രോഗികൾ.
സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. ഏകദേശം 88.92 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 258 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,248 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
2016 ൽ നഷ്‌ടക്കണക്കു പറഞ്ഞ് സ്ഥാപനം അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ ഒരുങ്ങി. ഈ അവസരത്തിലാണ് ഏറ്റെടുക്കാൻ എൽ. ഡി. എഫ് സർക്കാർ മുന്നോട്ടുവന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.