സമുദായനേതാക്കളുടെ യോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്; ചർച്ചയ്ക്കായി കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്ന് കെ. സുധാകരന്‍

വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

0 Comments

വിരലടയാളം വഴി കേസ് തെളിയിക്കൽ; രാജ്യത്ത് ഒന്നാമതായി കേരളം

കുറ്റം തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന പ്രധാന രീതികളിലൊന്നാണ് വിരലടയാള പരിശോധന.

0 Comments

കെ.പി.സി.സി പുനസംഘടന: കോൺഗ്രസ് നേതൃത്വം ധാരണയിലെത്തി; പുതിയ തീരുമാനങ്ങൾ അറിയാം

പി.എസ്.പ്രശാന്തും കെ.പി.അനിൽ കുമാറും കോൺഗ്രസ് വിട്ടു പോയ സാഹചര്യത്തിൽ വളരെ കരുതലോടെയാണ് കോൺഗ്രസ് നേതൃത്വം കെ.പി.സി.സി പുനസംഘടനയിലേക്ക് നീങ്ങുന്നത്.

0 Comments

ലോകസാക്ഷരതാ ദിനം: സാക്ഷരത വര്‍ദ്ധിക്കുമ്പോഴാണ് ജനതയുടെ ജനാധിപത്യ ബോധത്തില്‍ ഉണര്‍വുണ്ടാകുന്നത്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.എന്‍.സരിത സാക്ഷരത സന്ദേശം നല്‍കി.

0 Comments

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത: കാസര്‍കോട് ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ്

0 Comments

കേരളാ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്; ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും ഇനിയും തുടരും

ആദ്യ ഘട്ടത്തിൽ രോഗ വ്യാപനമുണ്ടായപ്പോൾ കാണിച്ച ജാഗ്രത രണ്ടാം ഘട്ടത്തിൽ പല തദ്ദേശ സ്ഥാപനങ്ങളും കാണിച്ചില്ലെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു.

0 Comments

സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ പരിശീലന സൗകര്യം വര്‍ദ്ധിപ്പിക്കും: ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍

കബഡി, വോളിബോള്‍ ടീമുകള്‍ ഉള്ള ഹോസ്റ്റലില്‍ ജിം അടക്കമുള്ള സംവിധാനങ്ങള്‍ വേണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്‌മാന്‍ ആവശ്യപ്പെട്ടു.

0 Comments

പൊതു ഇടങ്ങളിലും വീടുകളിലും രോഗപകര്‍ച്ച; ജില്ലയില്‍ രണ്ട് മുതല്‍ 26 വയസ്സ് വരെ കോവിഡ് ബാധിതര്‍ കൂടുന്നു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും രോഗപ്പകര്‍ച്ചക്ക് കാരണമാകുന്നതായാണ് വിശകലനം.

0 Comments

പ്രധാനമന്ത്രി മോദിയെ അംഗീകരിക്കുന്നവരെ സംരക്ഷിക്കും; കേരളത്തിൽ കോൺഗ്രസ് വിട്ടു വരുന്നവരെ സ്വാഗതം ചെയ്ത് ബി.ജെ.പി

കേരളത്തിൽ കോൺഗ്രസ് തകരുകയാണ്. കോൺഗ്രസ് വിടുന്നവർക്ക് സി.പി.എമ്മുമായി സഹകരിക്കാനാവില്ലെന്നും എം.ടി രമേശ് പറഞ്ഞു.

0 Comments

നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നാലും രക്ഷയില്ല; കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി കർണ്ണാടക

രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ പുതുക്കിയ മാർഗനിർദ്ദേശം.

0 Comments