ഡി.സി.സി പുനഃസംഘടനയില്‍ മുസ്‌ലിം നേതാക്കളെ പൂര്‍ണമായി ഒഴിവാക്കി; ഹൈക്കമാന്‍ഡിന് പരാതിയുമായി മലബാറില്‍നിന്നുള്ള എ, ഐ ഗ്രൂപ്പുകള്‍

കണ്ണൂരും മലപ്പുറവും വയനാടും ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ളവരെ പ്രസിഡന്റാക്കി. 72 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള മലപ്പുറത്തുപോലും പരിഗണിച്ചില്ല.

0 Comments

കേരളത്തില്‍ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ; ഉത്തരവ് പുറത്തിറങ്ങി; ഇളവുകളെ കുറിച്ച് അറിയാം

അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യത്തില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ രോ​ഗികളുടെ കൂട്ടിരിപ്പുകാ‍‌ര്‍ക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്.

0 Comments

സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ; രാത്രി 10 മുതൽ രാവിലെ 6 വരെ നിയന്ത്രണങ്ങള്‍

പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.

0 Comments

അടുത്ത ആഴ്ച 5 ദിവസം ബാങ്ക് അവധി; നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിക്കാം

15 ദിവസം ബാങ്ക് ഒഴിവു ദിവസമാണെങ്കിലും ഓൺ‌ലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾ ഉപയോക്താക്കള്‍ ക്ക് ലഭ്യമായിരിയ്ക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

0 Comments

കേരളത്തിലെ 566 വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ; മുന്നിൽ മലപ്പുറം, പാലക്കാട് ജില്ലകൾ

എറണാകുളത്ത് 51 ഇടങ്ങളിലും നിയന്ത്രണമുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആറു വീതം വാർഡുകളിലാണ് നിയന്ത്രണമുള്ളത്.

0 Comments

ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; വിളിച്ചയാള്‍ സേലത്ത് പിടിയില്‍

അന്വേഷണത്തില്‍ കേരള പോലീസ് കൈമാറിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലീസാണ് വിളിച്ചയാളെ കസ്റ്റഡിയിലെടുത്തത്.

0 Comments

ഉണരുന്ന ടൂറിസം മേഖല; തേക്കടിയും രാജമലയും നാളെ തുറക്കും; മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗ് ആരംഭിച്ചു

തേക്കടിയിലെ ടൂറിസം പരിപാടികള്‍ ഒന്നാം തരംഗത്തിനുശേഷം പുനരാരംഭിച്ചപ്പോള്‍ വര്‍ദ്ധിപ്പിച്ച ബോട്ട് ചാര്‍ജ് പിന്‍വലിച്ചു.

0 Comments

കേരളത്തിലെ ഓണം, മുഹറം ആഘോഷങ്ങളിൽ കർശന നിയന്ത്രണം വേണം; നിർദേശവുമായി കേന്ദ്രസർക്കാർ

മുഹറം, ജന്മാഷ്ടമി, ഗണേശചതുർത്ഥി, ദുർഗാപൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ കത്തയച്ചിട്ടുണ്ട്.

0 Comments

കടകൾ രാവിലെ 7 മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം; ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് പ്രവേശിക്കാം; ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് മന്ത്രി വീണാ ജോർജ്

ഒരു തദ്ദേശസ്ഥാപനത്തിൽ ആയിരം പേരിൽ പരിശോധന നടത്തുന്നതിൽ പത്ത് പേർ രോഗികളായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കും.

0 Comments

കേരളത്തിൽ ഇനി ഞായറാഴ്ച മാത്രം ലോക്ഡൗൺ; ഞായർ ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കും

ആയിരം ആളുകളിൽ എത്ര പേർ പൊസീറ്റീവ് എന്ന നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുക.

0 Comments