പാർട്ടിയുടെ നിക്ഷേപം; ഇ.ഡിയുടെ നടപടി; അടുത്ത നിയമസഭ തിരഞ്ഞെടുപ്പ്.?
നടപടി പാർട്ടിയെ കൂടുതൽ ദുർബലമാക്കും
നടപടി പാർട്ടിയെ കൂടുതൽ ദുർബലമാക്കും
5 തൊഴിലാളികൾ മരണപെട്ടു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒരാൾക്ക് ഗുരുതര പരിക്കുള്ളതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടന കാരണം വ്യക്തമല്ല.
ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ അടിഞ്ഞു കൂടിയ മലിന്യങ്ങൾ പുറംതള്ളുന്നതിനും ആയുർവേദ ചികിത്സ ഏറ്റവും ഫലപ്രദമാണ്.
പാഠ്യപദ്ധതിയോടപ്പം പാഠ്യേതര പദ്ധതിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്കൂൾ.
ആംബൂലന്‍സ് നിയന്ത്രണം വിട്ട് കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറിലിടിച്ച ശേഷം ആംബുലന്‍സ് റോഡിലേക്ക് മറിഞ്ഞു.
യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ അനുനയത്തിന് ശ്രമിച്ച നാൽപത്തിയഞ്ചുകാരനാണ് കുത്തേറ്റത്.
വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ പൂര്‍ണ വിശ്വാസമെന്നും സൈദ പറഞ്ഞു.
1998 ല്‍ ആരംഭിച്ച അക്കൗണ്ടില്‍ ഇപ്പോള്‍ അഞ്ച് കോടി പത്തുലക്ഷം രൂപയാണുള്ളത്. ഇതില്‍ ഒരു കോടി ഫിക്സഡ് ഡിപ്പോസിറ്റാണ്.