സംസ്ഥാനത്തെ സ്‌കൂള്‍ വാഹനങ്ങള്‍ 31നകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കിൽ ഫിറ്റ്നസില്ല

അമിതവേഗമെടുത്താല്‍ മുന്നറിയിപ്പ് ലഭിക്കും.24,530 സ്‌കൂള്‍ ബസ് സുരക്ഷാമിത്രയില്‍ നിലവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

0 Comments

വ്യവസായിയുടെ കൊലപാതക കേസിൽ വഴിത്തിരിവ്; സംശയിച്ചിരുന്നതുപോലെ ഹണിട്രാപ്പിൻ്റെ ഭാഗമാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി

സിദ്ദിഖും ഫർഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫർഹാനയെ നേരത്തെ അറിയാം.

0 Comments

തിരൂരിലെ വ്യവസായിയുടെ കൊലപാതകം; ഷിബിലും ഫർഹാനയും മുങ്ങിയത് പിടിക്കപ്പെടുമെന്ന് മനസിലായതോടെ; പിടിയിലായത് ചെന്നൈയിലെ എഗ്‌മോറിൽവച്ച്

ആർ.പി.എഫ് അറിയിച്ച പ്രകാരം ചെന്നൈ എസ് 2 പൊലീസാണ് പ്രതികളെ പിടികൂടിയ വിവരം തിരൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്.

0 Comments

പിണറായി വിജയനും 20 മന്ത്രിമാരും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുന്നു; പിണറായി വിജയൻ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി: കെ.സുരേന്ദ്രൻ

ഇനിയൊരിക്കലും ഭരണത്തില്‍ വരില്ലെന്ന് അറിയാവുന്നത് കൊണ്ട് നേരം വെളുക്കും വരെ കക്കുകയാണ് പിണറായി വിജയന്‍.

0 Comments

ചരിത്രം കുട്ടികൾ അറിയരുത് എന്നാണ് ബി.ജെ.പി സർക്കാർ നിലപാട്; സവർക്കറെ സ്വാതന്ത്ര സമര സേനാനിയായി ചിത്രീകരിക്കാനാണ് സംഘപരിവാർ ശ്രമം: മുഖ്യമന്ത്രി

കിഫ്ബിയെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് . അവശ്യത്തിന് കടം എടുക്കാൻ കഴിയാത്ത തരത്തിലുള്ള പരിധികൾ കേന്ദ്രം ഉൾപ്പെടുത്തി.

0 Comments

കേരളത്തിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം സർക്കാരി​ൻ്റെ തെറ്റായ മദ്യനയം; ഹൈക്കോടതി ഇടപെടണമെന്ന് വി. എം സുധീരൻ

ഡോ. വന്ദന ദാസിനെ അതി ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും.

0 Comments

ബി.ജെ.പിയുടെ മതവർഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ ഗെറ്റ് ഔട്ട് അടിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

കർണാടകയിൽ വർഗ്ഗീയ ശക്തികൾക്കേറ്റ പരാജയം മതേതരത്വവും ജനാധിപത്യവും ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ആശ്വാസമാണെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ

0 Comments

തുടർഭരണം ലഭിച്ചത് മുതൽ ബി.ജെ.പിയും കോൺഗ്രസിലെ ചിലരും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഇടതുപക്ഷ ബദൽ ഉയർത്തുന്ന എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യം ബി.ജെ.പി ദേശീയ നേതൃത്വത്തിനുണ്ട്.

0 Comments

പ്രതിമാസം 20 ലക്ഷം രൂപ; മദനിക്ക് കര്‍ണാടക പോലീസ് ആവശ്യപ്പെട്ട സുരക്ഷാ ചെലവ് ശരിവെച്ച് സുപ്രീം കോടതി

എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് യാത്ര ചെയ്ത് എത്ര ചെലവ് വരുമെന്നത് പരിശോധിച്ചു.

0 Comments

അരിക്കൊമ്പൻ്റെ യാത്രയോടെ കേരളത്തിലെ ആ റോഡും ശ്രദ്ധ നേടി; ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ല: മുഖ്യമന്ത്രി

പേരാമ്പ്ര ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യുന്നതോടെ നാട്ടുകാരുടെ ഒന്നരപ്പതിറ്റാണ്ട് കാലത്തെ സ്വപ്നമാണ് പൂവണിയുന്നത്.

0 Comments