അർജുൻ്റെ ലോറി കണ്ടെത്തി; ക്യാബിനിൽ മൃതദേഹം, ഡി.എൻ.എ പരിശോധന അനിവാര്യം; പൂർണ്ണമായും തകർന്ന നിലയിലാണ് ലോറി

മംഗളുരു: ഷിരൂരിൽ തിരച്ചിലിൽ അർജുൻ്റെ ലോറി കണ്ടെത്തി. പൂർണ്ണമായും തകർന്ന നിലയിലാണ്. എന്നാൽ ക്യാബിനിൽ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു. മൃതദേഹം അർജുൻ്റെതാണെന്ന് ഉറപ്പുവരുത്തിയ…

0 Comments

ആക്ഷൻ കൗൺസിൽ സമര പോരാട്ടത്തിൻ്റെ രണ്ടാം ഘട്ടം രാജീവ്‌ ജോസഫ് ഉത്ഘാടനം ചെയ്തു

മട്ടന്നൂർ(കണ്ണൂർ): കണ്ണൂർ എയർപോർട്ടിന് പോയ്ന്റ് ഓഫ് കോൾ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മട്ടന്നൂരിൽ നിരാഹാര സത്യാഗ്രഹം നടത്തിയ രാജീവ്‌ ജോസഫിനെ, സത്യാഗ്രഹത്തിൻ്റെ പത്താം ദിവസം. പോലീസ് അറസ്റ്റ്…

0 Comments

ബോചെ വാക്കുപാലിച്ചു; ശ്രുതിക്ക് 10 ലക്ഷം നല്‍കി

കല്‍പ്പറ്റ (വയനാട്): മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടന്‍ വീട് ഒരുങ്ങും. വീട് നിര്‍മ്മാണത്തിനായി ബോചെ പത്തു ലക്ഷം രൂപ കൈമാറി. പ്രതിശ്രുത വരന്‍…

0 Comments

ഉപ്പളയിലെ അസ്കർ അലിയുടെ അറസ്റ്റിൽ ഞെട്ടി നാട്ടുകാർ; കുടുംബത്തെ അടുത്തറിയുന്ന പലർക്കും വിശ്വസിക്കാനാവാത്ത അവസ്ഥ; കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട, വിരൽ ചൂണ്ടുന്നത്.?

കാസർകോട്: ഉപ്പളയിൽ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത് ഒരു നാടിനെ ഞെട്ടിച്ച മയക്കുമരുന്ന് ശേഖരം. വ്യക്തമായ വിവരം ലഭിച്ച പോലീസ് വീട് പരിശോധിച്ചതിൽ നിന്നാണ് മയക്കുമരുന്ന്, കഞ്ചാവ്…

0 Comments

ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും; റവന്യൂ മന്ത്രി കെ. രാജന്‍

കാസർകോട്: ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കേരളത്തില്‍ പുതിയതായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആയി…

0 Comments

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: മലയാളി മനസ്സിൽ ഇടം പിടിച്ച നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്…

0 Comments

കണ്ണട ലെന്‍സ് നിര്‍മ്മാണരംഗത്തേക്ക് ബോചെ

തൃശൂര്‍: കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ. ബോബി ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്‌സ്. ലെന്‍സിൻ്റെ മാനുഫാക്ചറിങ് യൂണിറ്റ്, സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ…

0 Comments

തിരുവോണത്തെ വരവേൽക്കുകയാണ് കേരളം; വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിൻ്റെ മഹത്തായ ആഘോഷം; ഏവർകും ചാനൽ ആർ ബിയുടെ ഓണാശംസകൾ

മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിൻ്റെ മഹത്തായ ആഘോഷം. ഉള്ളവൻ ഇല്ലാത്തവർക് കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് അതിൻ്റെ പൂർണതയിലെത്തിക്കാം.…

0 Comments

മുസ്‌ലിം ജമാഅത്ത് മീലാദ് സെമിനാർ സമാപിച്ചു; തിരുനബിയുടെ സാമൂഹിക വീക്ഷണം ആധുനിക സമൂഹം പാഠമാക്കണം; കുമ്പോൽ തങ്ങൾ

കാസർകോട്: തിരു നബിയുടെ ജീവിത ദർശനങ്ങളും സാമൂഹിക വീക്ഷണവും ആധുനിക സമൂഹത്തിനു വലിയ പാഠമാണ് നൽകുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ‌ സയ്യിദ് കെ.എസ് ആറ്റക്കോയ…

0 Comments

സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട്: ബേക്കൽ ഉപജില്ല കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം അജാനൂർ പഞ്ചായത്തിലെ രാവണീശ്വരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ ചടങ്ങ്…

0 Comments