സംസ്ഥാന സിവിൽ സർവ്വിസ് ടൂർണമെന്റ് : കാസർകോട് ജില്ലാ വോളിബോൾ ടീമിനുള്ള ജേഴ്സി പ്രകാശനം ചെയ്തു

ടീം ക്യാപ്റ്റൻ ജോസ് ഫ്രാൻസിസിന് നൽകി പി.നാരായണൻ മാസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. എസ്.എ. ഇബ്രാഹിം, എൻ.എം ബഷീർ, എം.കെ. റസാഖ്, സാബിത്ത് എന്നിവർ സംബന്ധിച്ചു.

0 Comments

കാസർകോട് സി.എച്ച് സെൻ്റർ ഡോ: പി.എ ഇബ്രാഹിം ഹാജി സർവ്വകക്ഷി അനുസ്മരണം തിങ്കളാഴ്ച

ഇത് സംബന്ധിച്ച് ചേർന്ന സി.എച്ച്. സെൻ്റർ മാനേജിംഗ് കമ്മിറ്റിയോഗത്തിൽ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരിം സിറ്റി ഗോൾഡ് അധ്യക്ഷത വഹിച്ചു.

0 Comments

കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കളക്ടറേറ്റ് പരിസരം ശുചീകരിച്ചു

ശുചീകരണം തിങ്കളാഴ്ചയും തുടരും.ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ശുചീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട വളണ്ടിയര്‍മാരെ അഭിനന്ദിച്ചു.

0 Comments

കാസർകോട്ടെ ജല സ്രോതസുകൾ വറ്റുന്നു; ഷട്ടറുകള്‍ അടിയന്തിരമായി താഴ്ത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

മഴ പെയ്ത് നീരൊഴുക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങി ഷട്ടര്‍ ഉയര്‍ത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

0 Comments

ആരോഗ്യ ബോധവൽക്കരണത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി കാസർകോട് അലയൻസ് ക്ലബ്ബ്

കാസർകോട് സബ് ഇൻസ്പെക്റ്റർ വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡൻ്റ് എസ്. ഫിഖ് അധ്യക്ഷത വഹിച്ചു

0 Comments

ജനകീയമായി വിലക്കുറവിൽ തക്കാളി വണ്ടി; ജനുവരി ഒന്ന് വരെ കാസർകോട് ജില്ലയില്‍

തക്കാളി, സവാള, പയര്‍, പച്ചമുളക്, വെണ്ടക്ക, കോവക്ക, ക്യാരറ്റ്, പച്ചക്കായ, കുമ്പളം, വെള്ളരി, കപ്പ തുടങ്ങി വിവിധങ്ങളായ പച്ചക്കറികള്‍ വണ്ടിയില്‍ ലഭ്യമാണ്.

0 Comments

കാഞ്ഞങ്ങാട് മെഗാ തൊഴില്‍മേള 27 ന്; മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

ഡിസംബര്‍ 27 ന് ഹോസ്ദൂര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തൊഴില്‍ മേള.

0 Comments

സുരേന്ദ്രൻ നീലേശ്വരം – ശെൽവരാജ് കയ്യൂർ സ്മാരക മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

പത്രപ്രവർത്തനരംഗത്തെയും മാധ്യമ ഫോട്ടോഗ്രാഫി രംഗത്തെയും സമഗ്ര സംഭാവനകൾ വിലയിരുത്തിയാണ് ഇരുവരെയും പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

0 Comments

രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളും; ആശയങ്ങള്‍കൊണ്ടാണ് രാഷ്ട്രീയം വ്യക്തമാക്കേണ്ടത്: ഷാഹിദ കമാല്‍

അദാലത്തില്‍ 35 പരാതികള്‍ പരിഗണിച്ചു. 10 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികള്‍ റിപ്പോര്‍ട്ട് തേടി. 21 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു.

0 Comments

വിദ്യാർത്ഥികൾ രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകണം; സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം ഏറെ മുന്നിൽ: രാഷ്ട്രപതി

'ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ' കിരീടമാണ് കാസര്‍കോട് സംസ്ഥാനത്തിൻ്റെ വടക്ക് ഭാഗം. കാമ്പസും മനോഹരമായ ഒരു സൈറ്റാണ്.

0 Comments