Categories
ആരോഗ്യ ബോധവൽക്കരണത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി കാസർകോട് അലയൻസ് ക്ലബ്ബ്
കാസർകോട് സബ് ഇൻസ്പെക്റ്റർ വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡൻ്റ് എസ്. ഫിഖ് അധ്യക്ഷത വഹിച്ചു
Trending News





കാസർകോട് അലയൻസ് ക്ലബ്ബ് ആരോഗ്യ ബോധവൽക്കരണത്തിൻ്റെ ഭാഗമായി കാസർകോട് ബ്ലഡ് ബാങ്കിൽ വെച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് സബ് ഇൻസ്പെക്റ്റർ വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡൻ്റ് എസ്. ഫിഖ് അധ്യക്ഷത വഹിച്ചു.
Also Read

ക്ലബ്ബ് ട്രഷറർ സമീർ ആമസോണിക്സ്, ഷാഫി എ. നെല്ലിക്കുന്ന്, ഏ. കെ ശ്യാമപ്രസാദ്, നൗഫൽ റോയൽ, രമേഷ് ക്കൽപക, നൗഷാദ് എക്സസ്, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. അഷറഫ് നാലത്തടുക്ക സ്വാഗതവും സിറാജ് പ്രിൻ്റെസ്റ്റ് നന്ദിയും അറിയിച്ചു.


Sorry, there was a YouTube error.