മുളിയാറിൽ സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയറില്ല; പ്രതിഷേധവുമായി ഭരണസമിതി

സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയർ ഇല്ലാത്തതിനാൽ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നും നിർമ്മാണ ആവശ്യങ്ങൾക്ക് അനുമതിവേണ്ട പൊതുജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും ജന പ്രതിനിധികൾ ചൂണ്ടിക്കാട്ടി

0 Comments

സി.എച്ച്. സെൻ്ററിന് ധന സഹായവും കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയ സഹ പ്രവർത്തകർക്ക് സ്നേഹ സമ്മാനവും കൈമാറി ജിദ്ദ കെ. എം.സി.സി

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ട്രഷറർ അൻവർ ചേരങ്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു

0 Comments

രാഷ്ട്രപതിയുടെ സന്ദര്‍ശനം: കാസർകോട് ജില്ലയില്‍ 21 ന് ഗതാഗത നിയന്ത്രണം

സംസ്ഥാന പാതയിലെ പള്ളിക്കര മുതല്‍ കളനാട് വരെയും ചട്ടഞ്ചാല്‍ മുതല്‍ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണം.

0 Comments

11 മാസത്തിൽ കാസർകോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1062 അബ്കാരി കേസുകള്‍

അതിമാരക മയക്കു മരുന്നുകളായ എം.ഡി.എം.എ 114.25 ഗ്രാം, 60.849 ഗ്രാം വിവിധ ലഹരി ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു.

0 Comments

ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു; കൃഷി വകുപ്പിൻ്റെ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വണ്ടി കാസർകോട് ജില്ലയിൽ ഓടി തുടങ്ങി

സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിൻ്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന വില്‍പനശാലകളും കൂടുതല്‍ ഔട്ട്ലെറ്റുകളും ആരംഭിക്കും.

0 Comments

ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി ഊര്‍ജ്ജിതപ്പെടുത്തും: കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്

മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും കളക്ടര്‍

0 Comments

കാസർകോട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർഅവഗണന; മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സത്യാഗ്രഹവും പ്രതീകാത്മ ഒ.പി. പ്രവർത്തനവും നടത്തി

പ്രക്ഷോഭ പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തുജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽറഹ്മാൻസ്വാഗതം പറഞ്ഞു.

0 Comments

”ആ വേല കയ്യിലിരിക്കട്ടെ…” ബാലവേല വിവരമറിയിച്ചാല്‍ 2500 രൂപ പാരിതോഷികം

ഒരേ വിവരം ഒന്നിലധികം വ്യക്തികളില്‍ നിന്നും ലഭിച്ചാല്‍, ആദ്യം വിവരം നല്‍കുന്ന വ്യക്തിക്കായിരിക്കും പാരിതോഷികത്തിന് അര്‍ഹത

0 Comments

സർക്കാരിന് മുന്നറിയിപ്പുമായി സവാക് കാസര്‍കോട് ഏരിയാ സമ്മേളനം: 2021- 23 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോവിഡിനെ തുടര്‍ന്ന് സ്റ്റേജ് കലാകാരന്‍മാര്‍ ദുരിതത്തിലാണെന്നും, ഇവര്‍ക്ക് കലാ ജീവിതം നയിക്കുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും, സുദര്‍ശന്‍ വര്‍ണ

0 Comments

ചന്ദ്രഗിരി പുഴയിലെ അനധികൃത മണൽ കടത്ത്; കാസർകോട്- ബേക്കൽ ഡി. വൈ. എസ്. പിമാരുടെ നേതൃത്വത്തിൽ റെയ്ഡ്

പരിശോധനയിൽ കാസർകോട് സി.ഐ അജിത്കുമാർ, മേൽപ്പറമ്പ സി.ഐ ഉത്തംദാസ്, എസ്.ഐവിഷ്ണു പ്രസാദ്., എസ്.ഐ വിജയൻ പോലീസുകാരായ സുരേഷ്, ശ്രീജിത്ത്‌.രതീഷ് ജയേഷ്, അജീഷ് എന്നിവർ പങ്കെടുത്തു

0 Comments