ജനുവരിയോടെ ആയിരം ഹരിത ഗ്രാമങ്ങള്‍ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാകും: മന്ത്രി പി. പ്രസാദ്

കര്‍ഷകര്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളുംകൃത്യമായും സമയബന്ധിതമായും കര്‍ഷകരിലേക്ക് എത്തിക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് മന്ത്രി

0 Comments

നാം ഓരോരുത്തരും സ്വയം കൃഷിയിലേക്ക് ഇറങ്ങണം; കൃഷിയെ ഒരു ജനകീയ ഉത്സവമാക്കണം: മന്ത്രി പി. പ്രസാദ്

കാസര്‍കോട് ജില്ലയില്‍ പച്ചക്കറി കൃഷി വിപുലമാക്കാന്‍ വേണ്ട എല്ലാ പിന്തുണയും പിന്‍ബലവും സര്‍ക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു

0 Comments

സപ്ലൈകോ സേവനം വീട്ടുപടിക്കല്‍; സഞ്ചരിക്കുന്ന വില്‍പനശാലകള്‍ കാസർകോട് ജില്ലയിൽ ഓടിത്തുടങ്ങി

മന്ത്രി ജി.ആര്‍ അനില്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരത്ത് നിര്‍വ്വഹിച്ചു. വര്‍ധിച്ചു വരുന്ന വിലക്കയറ്റത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.

0 Comments

എസ്.എഫ്.ഐയെ മുന്നിൽ നിന്ന് നയിച്ച പ്രിയ സഖാവ്; ആതിരക്ക് കണ്ണീരിൽ കുതിർന്ന വിട

ആതിരയുടെ ചികിത്സയ്ക്ക് സഹായകമ്മറ്റി രൂപീകരിക്കുകയും കോഴിക്കോട് ആശുപത്രിയിൽ രണ്ടുവർഷത്തോളമായി വിദഗ്ധ ചികിത്സ നടത്തിവരികയുമായിരുന്നു.

0 Comments

വിവിധ പരിപാടികളോടെ എൻ.സി.സി ദിനാചരണം ആഘോഷിച്ചു

അംഗങ്ങൾ പച്ചക്കറി ,ഫലവൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു. കൂട്ടയോട്ടം നടത്തി. സ്കൂൾ പരിസരം ശുചീകരി ച്ചു. സീനിയർ കേഡറ്റ് ആദിത്യൻ, വിഷ്ണു വിനോദ്, അനുഷ, സനുഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

0 Comments

അയ്യങ്കാളി മെമ്മോറിയൽ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ച് ദളിത് ലീഗ് ജില്ലാ കമ്മിറ്റി

അയ്യങ്കാളി മെമ്മോറിയൽ ജില്ലാതല ഫുട്ബോൾസെവൻസ് ടൂർണ്ണമെൻ്റ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

0 Comments

അധോലോകഗുണ്ടയുടെ കൂട്ടാളി; ഗൾഫിൽ ഒളിവിൽ കഴിയുന്ന നപ്പട്ട റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

നേരത്തെ അധോലോക ഗുണ്ടാ നേതാവ് സിയ മുംബൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായിരുന്നു. ഇയാളുടെ കൂട്ടാളിയാണ് റഫീഖ്.

0 Comments

എല്ലാ പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം; പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡാഷ്ബോര്‍ഡ് തയ്യാറാക്കും: മന്ത്രി കെ. രാജന്‍

ഭൂമിയുടെ ഡിജിറ്റല്‍ റീസര്‍വേ വേഗത്തില്‍ ആരംഭിക്കും. കോര്‍സ്(കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്‍) സംവിധാനം ഇതിനായി ഉപയോഗപ്പെടുത്തും

0 Comments

കൂത്തുപറമ്പ് രക്തസാക്ഷികൾ എന്നും ആവേശജ്വാല; സംസ്ഥാന വ്യപകമായി അനുസ്മരണ പരിപാടികൾ

ജനവിരുദ്ധ നയങ്ങളെ ചെറുക്കുക, വര്‍ഗീയ വല്‍ക്കരണത്തെ പ്രതിരോധിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ ദിനാചരണം.

0 Comments

കാസർകോട് ജില്ലയിൽ വയോശ്രീ യോജനയില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു; വയോജനങ്ങളുടെ ക്ഷേമത്തിന് മുഖ്യ പരിഗണനയെന്ന് കേന്ദ്രമന്ത്രി

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും അലിംകോ ബംഗളൂരു യൂണിറ്റ് മേധാവി എ.വി.അശോക് കുമാര്‍ നന്ദിയും പറഞ്ഞു.

0 Comments