കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒ.പി ആരംഭിക്കും: മന്ത്രി വീണാ ജോർജ്
സര്‍ജറി, ഇ.എന്‍.ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒ.പികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു
സര്‍ജറി, ഇ.എന്‍.ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒ.പികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു
കാസർകോട് നഗരസഭയിൽ താമസിക്കുന്നവർക്കും, ബിസിനസ്സ് / സാമൂഹിക സാസ്കാരിക പ്രവർത്തന മേഖല നഗരസഭയിൽ ആയിരിക്കുന്നവർക്കും അപേക്ഷിക്കാം
ആദ്യമായാണ് ജില്ലയിലെ സര്‍ക്കാര്‍ മേഖലയില്‍ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നത്. കാസർകോട് മെഡിക്കല്‍ കോളേജില്‍ ഒ.പി തുടങ്ങുന്നതിന് മുന്നോടിയായാണ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്
ടാഗ് ലൈൻ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചതോ പകർപ്പോ ആകരുത് . സമർപ്പിക്കുന്ന സൃഷ്ടികളുടെ പൂർണ്ണ അവകാശം സപ്ലൈകോയ്ക്ക് മാത്രമായിരിക്കും
ചടങ്ങിൽ എം.രാജഗോപാലന്‍ എം. എല്‍. എ അധ്യക്ഷനായി. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സാമൂഹ്യ സാംസ്കാരിക മേഖലയിൽ എന്നും പോസിറ്റീവായി ചിന്തിക്കുമ്പോഴും വേദനിക്കുന്നവരുടെ നൊമ്പരങ്ങൾ അദ്ദേഹം കാണാതിരുന്നില്ല.
ന്യൂനപക്ഷ മത തീവ്രവാദത്തിൻ്റെ ആരൂഢം എവിടെയാണ്? മുസ്‌ലിം തീവ്രവാദം ആദ്യമായി വളർത്തിയത് സാമ്രാജ്യത്വ ഭരണകൂടമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു
തിരുവനന്തപുരത്തെ സി.പി.എം സംസ്ഥാന കമിറ്റി ഓഫീസായ എ.കെ.ജി സെന്‍റര്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ പാര്‍ടി ഓഫീസാണ് കാസര്‍കോട്ടെ എ.കെ.ജി മന്ദിരം
ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ക്രെഡിറ്റ് മേഖല കേരളത്തിൻ്റെതാണ്. നമ്മുടെ ഈ നേട്ടത്തില്‍ ചിലര്‍ക്കെങ്കിലും അസൂയ ഉണ്ടാകുന്നു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എം. പി, എം.എല്‍.എ മാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.