ജില്ലാ കാമ്പസ് അസംബ്ലി: ‘സഫാരി’ രണ്ടാം ദിനം നൂറുല്‍ ഉലമയുടെ സമീപത്തുനിന്നും പ്രയാണമാരംഭിച്ചു
യാത്രയുടെ രണ്ടാം ദിനം സഅദിയ്യയില്‍ എം. എ ഉസ്താദിൻ്റെ സമീപത്തുനിന്നും ആരംഭിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു
യാത്രയുടെ രണ്ടാം ദിനം സഅദിയ്യയില്‍ എം. എ ഉസ്താദിൻ്റെ സമീപത്തുനിന്നും ആരംഭിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു
പദ്ധതിയുടെ ഭാഗമായി വിധവകളെ വിവാഹം കഴിക്കാന്‍ താത്പര്യമുള്ള പുരുഷന്‍മാര്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.
സ്ഥലം മാറ്റപ്പെട്ട ജീവനക്കാരെ തിരിച്ച് കൊണ്ട് വന്ന് ഉടൻ ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിക്കുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും
അജീഷ് കാഞ്ഞങ്ങാട് (പ്രസിഡൻറ്), ഹർഷാദ് പൊവ്വൽ (സെക്രട്ടറി), ഹക്കീം പ്രിൻസ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.
നാലു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചു കിലോ തൂക്കം വരുന്ന ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജി. എസ്. ടി യുമാണ് ഈടാക്കുക.
ജില്ലാ സമ്മേളനം നാഷണല്‍ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഡിസംബര്‍ 10ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷനാകും.
ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ കൊടുക്കാതെ പ്രവര്‍ത്തിപ്പിക്കുന്ന അനധികൃത ജനറേറ്ററുകള്‍ വൈദ്യുത അപകടം ഉണ്ടാകാന്‍ കാരണമാകും.
മിഷൻ്റെ അഭിമാന പദ്ധതിയായ പച്ചത്തുരുത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ച ജില്ലയും കാസര്‍കോടാണ്.
നിർമ്മാണം പൂർത്തിയായ പ്രവൃത്തികളുടെ മുകളിൽ അവയുടെ പരിപാലന കാലയളവ്, കരാറുകാരൻ്റെ പേര്, ഫോൺ നമ്പർ തുടങ്ങിയവ പരസ്യപ്പെടുത്തുമെന്നും മന്ത്രി
450 സഅദികള്‍, 62 അഫ്‌ളല്‍ സഅദികള്‍, 20 ഹാഫിളുകള്‍ എന്നിവര്‍ സഅദിയ്യ അദ്ധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളില്‍ നിന്നും സനദ് ഏറ്റുവാങ്ങി.