കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

മെഡിക്കല്‍ കോളജിലെ കെട്ടിട നിര്‍മാണങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വിലയിരുത്തും. കൂട്ടായ ശ്രമത്തിലൂടെ കാസര്‍കോട് മെഡിക്കല്‍ കോളജിൻ്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി

0 Comments

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് ഒ.പി വിഭാഗം പ്രവര്‍ത്തിക്കുക. ജനറല്‍ മെഡിസിന്‍ പീഡിയാട്രിക്, ന്യൂറോളജി വിഭാങ്ങളുടെ സേവനം ജനങ്ങള്‍ക്ക് ലഭിക്കും

0 Comments

കാസര്‍കോട് ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോർട്ട് ചെയ്തു; രോഗി ഓട്ടോറിക്ഷാ ഡ്രൈവര്‍; സമ്പര്‍ക്ക പട്ടിക വിപുലം

ഗള്‍ഫില്‍ നിന്നു തിരിച്ചു വന്ന ശേഷം ഇയാള്‍ ഓട്ടോറിക്ഷ ഓടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിരവധിപ്പേരുണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.

0 Comments

കാസർകോട് മെഡിക്കല്‍ കോളേജില്‍ ഒ.പി തിങ്കളാഴ്ച മുതല്‍; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് പ്രവർത്തന സമയം. മെഡിക്കല്‍, പീഡിയാട്രിക് ഒ.പികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്.

0 Comments

പുതുവത്സരത്തില്‍ കാസർകോട് ജില്ലയിൽ 10000 വീടുകള്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്‍

വിദൂരസങ്കേതങ്ങളിലുള്ള പട്ടിക വര്‍ഗ്ഗ ഗുണഭോക്താവിന് ആറ് ലക്ഷം രൂപയാണ് ധനസഹായം അനുവദിക്കുന്നത്.

0 Comments

തകരുന്ന ക്രമസമാധാനം നിഷ്‌ക്രിയ ആഭ്യന്തരം; മുസ്‌ലിം യൂത്ത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർ തന്നെ കുറ്റവാളികളായി മാറുകയാണെന്നും വിചാരണയിൽ ആരോപണം ഉയർന്നു.

0 Comments

കോടോത്ത് ഐ. ടി. ഐയ്ക്ക് ഭൂമി അനുവദിക്കണം; കാര്യങ്കോട് പാലം: അപകടാവസ്ഥ പരിഹരിക്കണം; ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

മംഗല്‍പാടി പഞ്ചായത്തിലെ കുബന്നൂര്‍ വി.സി.ബി കംബ്രിഡ്ജ് പുതുക്കി പണിയണമെന്ന് എ. കെ. എം അഷറഫ് എം. എല്‍. എ പറഞ്ഞു.

0 Comments

പുതുവര്‍ഷരാവ് ആഘോഷമാക്കി കാസര്‍കോട്; പ്രതീക്ഷയും പ്രത്യാശയും നിറഞ്ഞതാവട്ടെ പുതിയ വര്‍ഷമെന്ന് എന്‍.എ നെല്ലിക്കുന്ന് എ.എല്‍.എ

വെറുപ്പിൻ്റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിനെ കത്തിച്ചും വര്‍ണ്ണപടക്കങ്ങള്‍ പൊട്ടിച്ചുമാണ് ആഘോഷത്തിനെത്തിയവര്‍ പുതുവര്‍ഷത്തെ വരവേറ്റത്.

0 Comments

ശുചിത്വ മാലിന്യ സംസ്കരണം, ജല സംരക്ഷണം, കൃഷി; നാടിന് കരുതൽ ഒരുക്കി കാസർകോട് നഗരസഭ

ഇതിൻ്റെ ഭാഗമായി മാലിന്യം നിറഞ്ഞു ഉപയോഗ ശൂന്യമായ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ പള്ളിക്ക് സമീപമുള്ള പാറക്കുളം ശുചീകരണം നടത്തി.

0 Comments

സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം; കാസർകോട് ജില്ലയിൽ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പെടുത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ സന്ദേശങ്ങള്‍ അയച്ചവര്‍ക്കെതിരെയാണ് നടപടി.

1 Comment