
കാസർകോട് : തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സിവിൽ സർവ്വീസ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ജില്ലാ വോളിബോൾ ടീമിനുള്ള ജേഴ്സി പ്രകാശനം ചെയ്തു. ടീം ക്യാപ്റ്റൻ ജോസ് ഫ്രാൻസിസിന് നൽകി പി.നാരായണൻ മാസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.

എസ്.എ.ഇബ്രാഹിം, എൻ.എം ബഷീർ, എം.കെ. റസാഖ്, സാബിത്ത് എന്നിവർ സംബന്ധിച്ചു
